"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 23: | വരി 23: | ||
=== വിജ്ഞാനോത്സവം === | === വിജ്ഞാനോത്സവം === | ||
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ മുപ്പത് പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കുട്ടിയും ആറ് പ്രവർത്തനങ്ങൾ വീതം പൂർത്തിയാക്കേണ്ടതാണ്. 10 കുട്ടികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ മുപ്പത് പ്രവർത്തനങ്ങളാണ് ഉള്ളത്. ഓരോ കുട്ടിയും ആറ് പ്രവർത്തനങ്ങൾ വീതം പൂർത്തിയാക്കേണ്ടതാണ്. 10 കുട്ടികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. | ||
=== പത്രവായന, പത്ര - ക്വിസ് === | |||
ദിവസവും രാവിലെ 9.30 മുതൽ ക്ലാസ്സിൽ കുട്ടികൾ പത്രവായന നടത്തുന്നു. ഒരു കുട്ടി പത്രം വായിക്കുകയും മറ്റു കുട്ടികൾ അത് ശ്രദ്ധിച്ചിരിക്കുകയും ചെയ്യുന്നു. തുടർന്ന് അന്നേ ദിവസത്തെ പത്രത്തിൽ നിന്ന് അഞ്ചു ചോദ്യങ്ങൾ നൽകുന്നു. വിജയികളെ കണ്ടെത്തി അടുത്തദിവസം സമ്മാനം നൽകുന്നു. എല്ലാ കുട്ടികളും സജീവമായി ഇതിൽ പങ്കെടുക്കുന്നു. | |||
== പാഠ്യേതരപ്രവർത്തനങ്ങൾ == | == പാഠ്യേതരപ്രവർത്തനങ്ങൾ == | ||