"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}}തദ്ദേശീയരായ ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.സി ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചു കിട്ടിയത്. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ ക്ലാസ്സുകളാണുള്ളത്. പഴുക്കാകാനം, വെള്ളറ, വാളകം, ചക്കിക്കാവ് തൂടങ്ങിയ മലയോര പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. | {{HSchoolFrame/Pages}}തദ്ദേശീയരായ ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.സി ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചു കിട്ടിയത്. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ ക്ലാസ്സുകളാണുള്ളത്. പഴുക്കാകാനം, വെള്ളറ, വാളകം, ചക്കിക്കാവ് തൂടങ്ങിയ മലയോര പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ. | ||
ഗതാഗത സൗകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ലു, തേയിലപ്പാറ തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ടു 9 കിലോമീറ്ററോളം കാൽനടയായാണ് അധ്യാപകർ സ്കൂളിൽ എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇന്ന് ഇവിടെ വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങൾ എല്ലാമുണ്ട്. | ഗതാഗത സൗകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ലു, തേയിലപ്പാറ തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ടു 9 കിലോമീറ്ററോളം കാൽനടയായാണ് അധ്യാപകർ സ്കൂളിൽ എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇന്ന് ഇവിടെ വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങൾ എല്ലാമുണ്ട്.സ്കൂളിന്റെ ആരംഭകാലത്ത് 8 ൽ മാത്രം 50 ഓളം കുട്ടികൾ ഉണ്ടായിരുന്നു. ആരംഭഘട്ടത്തിൽ സ്കൂൾ ഇക്കണോമിക് ആയിരുന്നു. എന്നാൽ ക്രമേണ കുട്ടികൾ മറ്റു സ്ഥലങ്ങളിൽ പഠിക്കാൻ പോവുകയും സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരികയും സ്കൂൾ അൺ ഇക്കണോമിക് ആവുകയും ചെയ്തു. |
13:18, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
തദ്ദേശീയരായ ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.സി ജോർജിന്റെ സഹായത്താൽ ഈ സ്കൂൾ അനുവദിച്ചു കിട്ടിയത്. ഈസ്റ്റ് കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളിൽ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തിൽ 8 മുതൽ 10 വരെ ക്ലാസ്സുകളാണുള്ളത്. പഴുക്കാകാനം, വെള്ളറ, വാളകം, ചക്കിക്കാവ് തൂടങ്ങിയ മലയോര പ്രദേശങ്ങളിലെ ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളുടെ ഏക ആശ്രയമാണ് ഈ സ്കൂൾ.
ഗതാഗത സൗകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട - തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവലയിൽ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ലു, തേയിലപ്പാറ തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ടു 9 കിലോമീറ്ററോളം കാൽനടയായാണ് അധ്യാപകർ സ്കൂളിൽ എത്തിച്ചേർന്നിരുന്നത്. എന്നാൽ ഇന്ന് ഇവിടെ വൈദ്യുതി, ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങൾ എല്ലാമുണ്ട്.സ്കൂളിന്റെ ആരംഭകാലത്ത് 8 ൽ മാത്രം 50 ഓളം കുട്ടികൾ ഉണ്ടായിരുന്നു. ആരംഭഘട്ടത്തിൽ സ്കൂൾ ഇക്കണോമിക് ആയിരുന്നു. എന്നാൽ ക്രമേണ കുട്ടികൾ മറ്റു സ്ഥലങ്ങളിൽ പഠിക്കാൻ പോവുകയും സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരികയും സ്കൂൾ അൺ ഇക്കണോമിക് ആവുകയും ചെയ്തു.