"ശ്രീനാരായണ വിലാസം എസ് ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14254snvsbs (സംവാദം | സംഭാവനകൾ)
14254snvsbs (സംവാദം | സംഭാവനകൾ)
No edit summary
വരി 87: വരി 87:
*<big>ഇംഗ്ലീഷ് ക്ലബ്ബ്</big>
*<big>ഇംഗ്ലീഷ് ക്ലബ്ബ്</big>
*<big>ഐ ടി ക്ലബ്ബ്</big>
*<big>ഐ ടി ക്ലബ്ബ്</big>
== സ്മാർട്ട്‌ ആയി  പഠനം ==
<big>കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച്  ആധുനിക സൗകര്യങ്ങളോടുകൂടെയുള്ള പഠനവും  പാഠയെതേര  പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാൻ  എപ്പോഴും നമ്മുടെ വിദ്യാലയം മുന്നിട്ടു നിൽക്കാറുണ്ട്. കോവിഡ് -19 പശ്ചാതലത്തിൽ പഠനം  ഓൺലൈൻ  ആയപ്പോഴും  സ്വന്തമായി  സ്മാർട്ട്‌ ഫോൺ  ഇല്ലാത്ത കുട്ടികൾക്ക് തടസം  കൂടാതെയുള്ള  പഠനത്തിനായി  അധ്യാപകരും ,പൂർവ്വ  അധ്യാപകരും , പൂർവ്വ  വിദ്യാർത്ഥി കൂട്ടായിമകളും, സ്കൂൾ  പി ടി എ യും, സ്കൂൾ  മാനേജ്മെന്റും,മറ്റുസന്മനസ്സുകളും  ചേർന്ന് '''സ്മാർട്ട്‌ ഫോണുകൾ നൽകുകയുണ്ടായി'''. സ്കൂളിൽ നിന്ന്  നവമാധ്യമങ്ങൾ  വഴി നൽകുന്ന  ഡിജിറ്റൽ ക്ലാസുകൾ കാണുവാനും ഓൺലൈൻ  പഠനത്തിനും  സാഹചര്യമൊരുക്കാൻ ഇതിലൂടെ  സാധിച്ചു.</big>


== സാരഥി ==
== സാരഥി ==
"https://schoolwiki.in/ശ്രീനാരായണ_വിലാസം_എസ്_ബി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്