"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=== '''സയൻസ് ക്ലബ്''' ===
=== '''സയൻസ് ക്ലബ്''' ===
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യവുമായാണ് സ്കൂളുകളിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ജൂൺമാസത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തന രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്ത്ര തൽപരരായ വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെ തന്നെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാറുണ്ട്. കുട്ടികൾക്കിടയിൽ നിന്നും ഒരു  അംഗ എക്സിക്ക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നു. ശ്രീമതി സുജ സയനൻ ആണ് സയൻസ് ക്ലബ്ബ് കൺവീനർ. സ്കൂൾ-സബ്ജില്ലാ തല ശാസ്ത്ര മേളകളിലൊക്കെയും വിദ്യാർത്ഥികൾക്ക് വേണ്ട പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകിവരുന്നു.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യവുമായാണ് സ്കൂളുകളിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ജൂൺമാസത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തന രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്ത്ര തൽപരരായ വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെ തന്നെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാറുണ്ട്. കുട്ടികൾക്കിടയിൽ നിന്നും ഒരു 11 അംഗ എക്സിക്ക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നു. ശ്രീമതി സുജ സയനൻ ആണ് സയൻസ് ക്ലബ്ബ് കൺവീനർ. സ്കൂൾ-സബ്ജില്ലാ തല ശാസ്ത്ര മേളകളിലൊക്കെയും വിദ്യാർത്ഥികൾക്ക് വേണ്ട പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകിവരുന്നു.


==== '''<big>"ആനകളുടെ ജീവിതം"  സെമിനാർ  (10-12-21)</big>''' ====
==== '''<big>"ആനകളുടെ ജീവിതം"  സെമിനാർ  (10-12-21)</big>''' ====
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468524" എന്ന താളിൽനിന്ന് ശേഖരിച്ചത്