"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
== കൈത്താങ്ങായവർക്ക് ഒരു കൈത്താങ്ങ് == | == കൈത്താങ്ങായവർക്ക് ഒരു കൈത്താങ്ങ് == | ||
[[പ്രമാണം:48573 80.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:48573 80.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
മഹാ പ്രളയം കേരളത്തെ വിഴുങ്ങിയ കാലങ്ങളാണ് 2018 ,2019 .നാടൊട്ടുക്ക് മനുഷ്യസ്നേഹം പ്രകടിപ്പിച്ച ദുരിത കാലമായിരുന്നു അത്. ഒരിഞ്ചുപോലും പിറകോട്ട് മാറി നിൽക്കാതെയാണ് 2018ലെ പ്രളയത്തിനുശേഷം നിലമ്പൂരിലെ പോത്തുകല്ലിലേക്ക് വിദ്യാലയത്തിലെ അധ്യാപകർ ശുചീകരണ പ്രവർത്തനത്തിന് എത്തിയത് പതിമൂന്നോളം വീടുകൾ പരമാവധി വൃത്തിയാക്കി. രാവിലെ മുതൽമുതൽ തുടങ്ങിയ ശുചീകരണം.സൂര്യാസ്തമയത്തോടെ മതിയാക്കി മടങ്ങുമ്പോൾ എന്തിനേക്കാളും വലുതാണ് സഹജീവി സ്നേഹം എന്ന സന്ദേശംഎല്ലാവരും പ്രവർത്തിയിലൂടെ പങ്കുവെക്കുകയായിരുന്നു. | '''മഹാ'''പ്രളയം കേരളത്തെ വിഴുങ്ങിയ കാലങ്ങളാണ് 2018 ,2019 .നാടൊട്ടുക്ക് മനുഷ്യസ്നേഹം പ്രകടിപ്പിച്ച ദുരിത കാലമായിരുന്നു അത്. ഒരിഞ്ചുപോലും പിറകോട്ട് മാറി നിൽക്കാതെയാണ് 2018ലെ പ്രളയത്തിനുശേഷം നിലമ്പൂരിലെ പോത്തുകല്ലിലേക്ക് വിദ്യാലയത്തിലെ അധ്യാപകർ ശുചീകരണ പ്രവർത്തനത്തിന് എത്തിയത് പതിമൂന്നോളം വീടുകൾ പരമാവധി വൃത്തിയാക്കി. രാവിലെ മുതൽമുതൽ തുടങ്ങിയ ശുചീകരണം.സൂര്യാസ്തമയത്തോടെ മതിയാക്കി മടങ്ങുമ്പോൾ എന്തിനേക്കാളും വലുതാണ് സഹജീവി സ്നേഹം എന്ന സന്ദേശംഎല്ലാവരും പ്രവർത്തിയിലൂടെ പങ്കുവെക്കുകയായിരുന്നു. | ||
'''2019ലെ''' പ്രളയക്കെടുതിയുടെ ദുരിതങ്ങൾ പെയ്തിറങ്ങിയ നാളുകളാണ് ,കഴിയും വിധം നമ്മുടെ വിദ്യാലയവും കാരുണ്യത്തിൻ കരങ്ങൾ കഴിവതും കഷ്ടകാലം നേരിട്ടവർക്ക് നേരെ നീട്ടണമെന്ന ലക്ഷ്യത്തോടെ രക്ഷിതാക്കളോട് പിടിഎയുടെ നേതൃത്വത്തിൽ സംവദിച്ചത്. നിറമിഴികളോടെ മാത്രം ഓർക്കാവുന്ന പ്രതികരണമായിരുന്നു ആ മഹാമനസ്കർ നൽകിയത് അടുക്കളയിൽ പാചകത്തിന് ആവശ്യമായ പാത്രങ്ങൾ, ഭക്ഷണം വിളമ്പാനുള്ള പ്ലേറ്റുകൾ ,തവി മുതൽ മൊബൈൽ ചാർജർ വരെയും കപ്പുകളും പാത്രങ്ങളും വെള്ള കുപ്പികളും എന്നുവേണ്ട ദൈനംദിന ജീവിതത്തിലെ എല്ലാ സാധനസാമഗ്രികളും കൊണ്ട് സ്കൂൾമുറ്റം നിറഞ്ഞത് മറക്കാൻ വയ്യ .മമ്പാട് ഗ്രാമപഞ്ചായത്തിലെ കുടുംബങ്ങൾക്ക് മുന്നിൽ ഇവയുമായി എത്തിയ സ്കൂൾ അധികൃതരുടെ അവിടുത്തെ പ്രകടിപ്പിച്ചത് നന്ദി ആയിരുന്നില്ല കൂടപ്പിറപ്പിന് നോടുള്ള സ്നേഹം ആയിരുന്നു .പ്രളയ ഫണ്ടിലേക്ക് സ്വർണ്ണ കമ്മൽ വരെ ഊരി തന്ന രക്ഷിതാക്കൾ ഉണ്ട്. | |||