"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 53: | വരി 53: | ||
[https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG '''<big><u>എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യു</u>ക.</big>'''] | [https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG '''<big><u>എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യു</u>ക.</big>'''] | ||
കോവിഡ്-19 എന്ന മഹാമാരി ലോകത്തെയാകെപിടിച്ചുലച്ച 2021-22 അധ്യയന വർഷത്തിൽ വിദ്യാർഥികൾ ഒറ്റപ്പെട്ട് അതി സങ്കീർണമായ ഒരു പഠന സാഹചര്യം നേരിടേണ്ടി വന്നു. ആ അവസരത്തിൽ അവർക്ക് പ്രത്യാശയും ആത്മ വിശ്വാസവും നൽകുന്ന വാർത്തകൾക്ക് മൂല്യമേറെയാണ്. വിദ്യാലയത്തിൽ വന്നു പഠിക്കാനോ സഹ പഠിതാക്കളോടൊപ്പം പാഠ്യ-പാഠ്യേതര വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ വന്ന സാഹചര്യത്തിൽ"വിദ്യാലയവാർത്തകൾ വിദ്യാർഥികളിൽ എത്തിക്കുക"എന്ന ലക്ഷ്യത്തോടെ15.09.2021-ൽ കേരള കൗമുദി തിരുവനന്തപുരം ചാനൽ ചീഫ് എഡിറ്റർ ശ്രീ. റെജി എ . സി എസ്. എം ന്യൂസ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിൽ സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ വാർത്തകൾ മാത്രമാണ് ഉൾക്കൊള്ളിക്കുന്നത്. ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യ-പാഠ്യേതര നേട്ടങ്ങൾ, വിദ്യാലയത്തിൽ നിന്നുളള അറിയിപ്പുകൾ തുടങ്ങി വിദ്യാലയത്തിൽ നടക്കുന്ന എന്തും വിദ്യാർത്ഥികൾ വീട്ടിലിരുന്നു കാണുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. യൂട്യൂബ് ചാനൽ വഴിയാണ് വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്.വിദ്യാർത്ഥികൾ തന്നെയാണ് വാർത്തകൾ ശേഖരിച്ച് സ്കൂൾ സ്റ്റുഡിയോയിൽ വച്ചു ഷൂട്ട് ചെയ്ത്, എഡിറ്റിംഗ് നിർവഹിച്ച് ,വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നത്. | കോവിഡ്-19 എന്ന മഹാമാരി ലോകത്തെയാകെപിടിച്ചുലച്ച 2021-22 അധ്യയന വർഷത്തിൽ വിദ്യാർഥികൾ ഒറ്റപ്പെട്ട് അതി സങ്കീർണമായ ഒരു പഠന സാഹചര്യം നേരിടേണ്ടി വന്നു. ആ അവസരത്തിൽ അവർക്ക് പ്രത്യാശയും ആത്മ വിശ്വാസവും നൽകുന്ന വാർത്തകൾക്ക് മൂല്യമേറെയാണ്. വിദ്യാലയത്തിൽ വന്നു പഠിക്കാനോ സഹ പഠിതാക്കളോടൊപ്പം പാഠ്യ-പാഠ്യേതര വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ വന്ന സാഹചര്യത്തിൽ"വിദ്യാലയവാർത്തകൾ വിദ്യാർഥികളിൽ എത്തിക്കുക"എന്ന ലക്ഷ്യത്തോടെ15.09.2021-ൽ കേരള കൗമുദി തിരുവനന്തപുരം ചാനൽ ചീഫ് എഡിറ്റർ ശ്രീ. റെജി എ . സി എസ്. എം ന്യൂസ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിൽ സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ വാർത്തകൾ മാത്രമാണ് ഉൾക്കൊള്ളിക്കുന്നത്. ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യ-പാഠ്യേതര നേട്ടങ്ങൾ, വിദ്യാലയത്തിൽ നിന്നുളള അറിയിപ്പുകൾ തുടങ്ങി വിദ്യാലയത്തിൽ നടക്കുന്ന എന്തും വിദ്യാർത്ഥികൾ വീട്ടിലിരുന്നു കാണുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. യൂട്യൂബ് ചാനൽ വഴിയാണ് വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്.വിദ്യാർത്ഥികൾ തന്നെയാണ് വാർത്തകൾ ശേഖരിച്ച് സ്കൂൾ സ്റ്റുഡിയോയിൽ വച്ചു ഷൂട്ട് ചെയ്ത്, എഡിറ്റിംഗ് നിർവഹിച്ച് ,വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നത്. പ്രൊഗ്രാം കോഓർഡിനേറ്റർ: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ. അദ്ധ്യാപകർ: ശ്രീ. വിജയകുമാർ ,ശ്രീമതി. ഡെയ്സി ഡാനിയേൽ. ചീഫ് പ്രോഗ്രാം ഡയറക്ടർ: അദ്വൈത ബിനി അസിസ്റ്റന്റ് ഡയറക്ടർ: അഭേദ് കൃഷ്ണ.<gallery> | ||
പ്രമാണം:SMN1 43034.png | പ്രമാണം:SMN1 43034.png | ||
പ്രമാണം:SMN2 43034.png | പ്രമാണം:SMN2 43034.png | ||
| വരി 87: | വരി 87: | ||
“'''മാനം നിറയാൻ മാനം മുട്ടെ പറന്നുയരാൻ "''' | “'''മാനം നിറയാൻ മാനം മുട്ടെ പറന്നുയരാൻ "''' | ||
അറിവു പകരുന്നതിനൊപ്പം കളിയും ചിരിയും പാട്ടും വാർത്തകളും ,പ്രശസ്തരുടെ വർത്തമാനങ്ങളും കുഞ്ഞു പ്രതിഭകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബർ 14 ന് 40.16 എസ്. എം. വോയ്സ് പ്രക്ഷേപണം ആരംഭിച്ചു."40" സ്കൂൾ ആരംഭിച്ച വർഷമായ 1940 നെയും "16" റേഡിയോ ആരംഭിച്ച വർഷമായ 2016 നെയും സൂചിപ്പിക്കുന്നു. മാസത്തിൽ രണ്ടുതവണ ലൈവായി പ്രക്ഷേപണം ചെയ്തിരുന്ന സ്കൂൾ റേഡിയോ കോവിഡുകാലത്തു വീടുകളിൽ സുരക്ഷിതരായിരുന്നു കൊണ്ട് കുട്ടികൾ തങ്ങളുടെ വോയ്സ് റെക്കോർഡ് ചെയ്ത് പ്രക്ഷേപണത്തിനായി ഒരുക്കുന്നു. | അറിവു പകരുന്നതിനൊപ്പം കളിയും ചിരിയും പാട്ടും വാർത്തകളും ,പ്രശസ്തരുടെ വർത്തമാനങ്ങളും കുഞ്ഞു പ്രതിഭകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബർ 14 ന് 40.16 എസ്. എം. വോയ്സ് പ്രക്ഷേപണം ആരംഭിച്ചു."40" സ്കൂൾ ആരംഭിച്ച വർഷമായ 1940 നെയും "16" റേഡിയോ ആരംഭിച്ച വർഷമായ 2016 നെയും സൂചിപ്പിക്കുന്നു. മാസത്തിൽ രണ്ടുതവണ ലൈവായി പ്രക്ഷേപണം ചെയ്തിരുന്ന സ്കൂൾ റേഡിയോ കോവിഡുകാലത്തു വീടുകളിൽ സുരക്ഷിതരായിരുന്നു കൊണ്ട് കുട്ടികൾ തങ്ങളുടെ വോയ്സ് റെക്കോർഡ് ചെയ്ത് പ്രക്ഷേപണത്തിനായി ഒരുക്കുന്നു. പ്രൊഗ്രാം കോഓർഡിനേറ്റർ ഫാ.നെൽസൺ വലിയവീട്ടിൽ നേതൃത്വം നൽകുന്നു. അദ്ധ്യാപകർ : സാഗ തോംസൺ റ്റി , ജോസ് എൽവിസ് റോയ് ,സ്റ്റേഷൻ ഡയറക്ടർ : ആലോക് . പി. പ്രപഞ്ച്, ചീഫ് പ്രോഗ്രാം ഡയറക്ടർ: വിജിത സാം കുരാക്കർ, അസിസ്റ്റന്റ് ഡയറക്ടർ: ഫാത്തിമാ സി.എം <gallery> | ||
പ്രമാണം:FM1 1.png | പ്രമാണം:FM1 1.png | ||
</gallery>'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | </gallery>'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | ||
| വരി 161: | വരി 161: | ||
പ്രമാണം:SMOC13 43034.png | പ്രമാണം:SMOC13 43034.png | ||
പ്രമാണം:SMOC14 43034.png | പ്രമാണം:SMOC14 43034.png | ||
</gallery>'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | </gallery>'''<big>ടോക്കിയോ ഒളിമ്പിക്സ്</big>''' | ||
മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി യും ഹെഡ്മാസ്റ്റർ ബിജോ ഗീവറുഗ്ഗീസ് സാറും, പ്രൊഗ്രാം കോഓർഡിനേറ്റർ: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ മറ്റ് അധ്യാപകരും ഒളിമ്പിക്സ് പ്രചരണ ടീമിനൊപ്പം. | |||
'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>''' | |||
സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു | സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു | ||