"ഗവ:എൽ പി എസ്സ് തെള്ളിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വേണ്ട മാറ്റങ്ങൾ വരുത്തി)
(ചെ.) (വേണ്ട തിരുത്തൽ വരുത്തിയിട്ടുണ്ട്.)
വരി 152: വരി 152:

==ക്ളബുകൾ==
==ക്ളബുകൾ==
'''<big><u>പരിസ്ഥിതി ക്ലബ്</u></big>'''
കുട്ടികളിലെ ശാസ്ത്രീയവും സാമൂഹ്യപരവുമായ അവബോധം വളർത്താൻ വേണ്ടി ശ്രീമതി എമിലി ജോർജ് ടീച്ചന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം തന്നെ അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക എന്നതും ഈ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ലക്ഷണങ്ങളിൽപ്പെടുന്നു. ചുറ്റുപാടുമുള്ള കാര്യങ്ങൾ കണ്ടും കേട്ടും പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പഠനമാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നത്. കൂടാതെ വിവിധ പരീക്ഷണങ്ങളിലൂടെയും പ്രോജക്റ്റ് കളിലൂടെയും സർവ്വേ കളിലൂടെയും സയൻസ് ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു.
'''<big><u>നേച്ചർ ക്ലബ്</u></big>'''
            കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും പ്രകൃതിയോട് ഇഴുകി ജീവിക്കുവാനും വേണ്ടി സ്കൂള് നേച്ചർ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിന്റെ പ്രായോഗിക വശം ഉൾക്കൊണ്ടുകൊണ്ട് വിപുലമായ രീതിയിൽ തന്നെ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിരിക്കുന്നു. ഔഷധസസ്യങ്ങളുടെ തോട്ടം, ശലഭോദ്യാനം എന്നിവയെല്ലാം തന്നെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യ കരമായ രീതിയിൽ നേച്ചർ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.
        
'''<big><u>ഗണിത ക്ലബ്</u></big>'''
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർത്തികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, തുടങ്ങിയവ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമിതികൾ. ജ്യോമട്രിക്കൽ ചാർട്ട്. നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ചു നടത്തി  വരുന്നു.
ലാംഗ്വേജ് ക്ലബ്‌
'''<big><u>ഐ ടി ക്ലബ്</u></big>'''
സ്കൂൾ ഐ ടി ക്ലബ്ബിന്റെ കോ ഓർഡിനേറ്ററായി ഷബീന ടീച്ചറിനെ ചുമതലപ്പെടുത്തി. ഓരോ സ്കൂളിന്റെയും  എല്ലാ കാര്യങ്ങളും സമൂഹം അറിയുന്നതിനായി സ്കൂൾ വിക്കിയിൽ ഒരു സ്കൂളിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു. അതിൻപ്രകാരം ടീച്ചർ ലഭ്യമായ കാര്യങ്ങളെല്ലാം സ്കൂൾ വിക്കിയിൽ  ഉൾപ്പെടുത്തുന്നു. കുട്ടികളെ പ്രൊജക്ടർ ഉപയോഗിച്ച് ദിനാചരണങ്ങളും മറ്റും കാണിക്കുന
ഹെൽത്ത് ക്ലബ്
ലഹരി വിരുദ്ധ സമിതി
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

==വഴികാട്ടി==
==വഴികാട്ടി==

13:20, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ:എൽ പി എസ്സ് തെള്ളിയൂർ
വിലാസം
തെള്ളിയൂർ

തടിയൂർ
,
തടിയൂർ പി.ഒ.
,
689545
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 5 - 1914
വിവരങ്ങൾ
ഇമെയിൽglpsthelliyoor2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്37607 (സമേതം)
യുഡൈസ് കോഡ്32120601604
വിക്കിഡാറ്റQ87594986
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ60
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ60
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല പി മാത്യു
പി.ടി.എ. പ്രസിഡണ്ട്സൈമൺ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ലൈജു വിജി
അവസാനം തിരുത്തിയത്
29-01-202237607

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

ഭൗതികസാഹചര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

ടി കെ ഗോപാലൻ  1981-82

പി കെ ചാക്കോ  1983-84

പി വി അച്ചാമ്മ  1984-85

പി കെ ചാക്കോ   1985-86

എം എൻ ഉണ്ണികൃഷ്ണക്കുറുപ്പ് 1986-89

എം കെ തങ്കപ്പൻ  1990-93

എം ജെ സാറാമ്മ   1994-96

ലീലാമ്മ വർഗീസ്   1997-2003

വി കെ വിജയൻ പിള്ള  2004-2007

രാജ്മോഹൻ തമ്പി  2007

ഒ കെ അഹമ്മദ്   2008

വി കെ രാജശ്രീ 2009-2013

രജിത  2014

സുനി വർഗീസ്  2014-15

എ എം ബാലാമണി  2016-17

സിന്ധു എലിസബത്ത് 2017-19

ഷൈല പി മാത്യു  2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കെ.എ രാജ്‌മോഹൻ - ഡിസ്ട്രിക്ട് ജഡ്ജ് ഫാമിലി കോർട്ട്

കെ.ജെ വർഗീസ് - റിട്ട. എച്ച്.ഒ.ഡി കെമിസ്ട്രി

എ. ആർ. ശാന്തമ്മ - റിട്ട.ടീച്ചർ തിരുവനന്തപുരം

ജി. രാജേന്ദ്ര കുമാർ - ഉദ്യോഗമണ്ഡൽ

ഉപേന്ദ്രനാഥ് കുറുപ്പ് -

ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌

പ്രൊ. റെജി തോമസ് - ബി എ എം കോളേജ് തുരുത്തിക്കാട്

ഡോ. സോണി എം ജെ - അസോ. പ്രൊ.സെൻറ് ജോൺസ് കോളേജ്, അഞ്ചൽ

തോമസ് എബ്രഹാം - ഗവ. ഉദ്യോഗസ്ഥൻ

സി. ഡി. തങ്കമ്മ - റിട്ട.എൻ. എം. എൽ. പി. എസ് ശബരിമാങ്കൽ

ഇന്ദിര. എസ്. പിള്ള - റിട്ട. ടീച്ചർ

ദിനാചരണങ്ങൾ

അധ്യാപകർ

ശ്രീമതി. ഷൈല. പി. മാത്യു - പ്രധാനാധ്യാപിക

ശ്രീമതി. എമിലി ജോർജ് - ടീച്ചർ

ശ്രീമതി. ഷബീന അഷ്‌റഫ്‌ - ടീച്ചർ

ശ്രീമതി. സോഫിയ ബേബി - ടീച്ചർ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ്

   ഇംഗ്ലീഷ് ഭാഷയിൽ പ്രാവണ്യം നേടുന്നതിനായി എല്ലാ ശനിയാഴ്ചയിലും വൈകുന്നേരം 6 മണിക്ക് ഓൺലൈനിലൂടെ അധ്യാപകർ ക്ലാസ്സ്‌ എടുക്കുന്നു.

വിദ്യാരംഗം

കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച്ച വൈകുന്നേരം ഓൺലൈനിലൂടെ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ തെളിയിക്കുന്നതിനുള്ള പരിപാടികൾ നടപ്പിലാക്കിവരുന്നു.

ടാലന്റ് ലാബ്

ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കുവാൻ ആവശ്യമായ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ സ്കൂളിൽ ടാലന്റ് ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ കുട്ടികളുടെ സർഗാത്മക ചിന്ത, നിരീക്ഷണ പാഠവം, നേതൃപാടവം, ആശയവിനിമയശേഷി, സഹഭാവം തുടങ്ങിയവ സാധ്യമാകുന്നു.

ക്ളബുകൾ

പരിസ്ഥിതി ക്ലബ്

കുട്ടികളിലെ ശാസ്ത്രീയവും സാമൂഹ്യപരവുമായ അവബോധം വളർത്താൻ വേണ്ടി ശ്രീമതി എമിലി ജോർജ് ടീച്ചന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം തന്നെ അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക എന്നതും ഈ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ലക്ഷണങ്ങളിൽപ്പെടുന്നു. ചുറ്റുപാടുമുള്ള കാര്യങ്ങൾ കണ്ടും കേട്ടും പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പഠനമാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നത്. കൂടാതെ വിവിധ പരീക്ഷണങ്ങളിലൂടെയും പ്രോജക്റ്റ് കളിലൂടെയും സർവ്വേ കളിലൂടെയും സയൻസ് ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു.

നേച്ചർ ക്ലബ്

   കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും പ്രകൃതിയോട് ഇഴുകി ജീവിക്കുവാനും വേണ്ടി സ്കൂള് നേച്ചർ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിന്റെ പ്രായോഗിക വശം ഉൾക്കൊണ്ടുകൊണ്ട് വിപുലമായ രീതിയിൽ തന്നെ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിരിക്കുന്നു. ഔഷധസസ്യങ്ങളുടെ തോട്ടം, ശലഭോദ്യാനം എന്നിവയെല്ലാം തന്നെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യ കരമായ രീതിയിൽ നേച്ചർ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.

ഗണിത ക്ലബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർത്തികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, തുടങ്ങിയവ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമിതികൾ. ജ്യോമട്രിക്കൽ ചാർട്ട്. നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ചു നടത്തി വരുന്നു.

ലാംഗ്വേജ് ക്ലബ്‌

ഐ ടി ക്ലബ്

സ്കൂൾ ഐ ടി ക്ലബ്ബിന്റെ കോ ഓർഡിനേറ്ററായി ഷബീന ടീച്ചറിനെ ചുമതലപ്പെടുത്തി. ഓരോ സ്കൂളിന്റെയും  എല്ലാ കാര്യങ്ങളും സമൂഹം അറിയുന്നതിനായി സ്കൂൾ വിക്കിയിൽ ഒരു സ്കൂളിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു. അതിൻപ്രകാരം ടീച്ചർ ലഭ്യമായ കാര്യങ്ങളെല്ലാം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുന്നു. കുട്ടികളെ പ്രൊജക്ടർ ഉപയോഗിച്ച് ദിനാചരണങ്ങളും മറ്റും കാണിക്കുന

ഹെൽത്ത് ക്ലബ്

ലഹരി വിരുദ്ധ സമിതി

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ:എൽ_പി_എസ്സ്_തെള്ളിയൂർ&oldid=1468087" എന്ന താളിൽനിന്ന് ശേഖരിച്ചത്