"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
പ്രമാണം:43004 06.JPG
പ്രമാണം:43004 06.JPG
പ്രമാണം:43004 105.jpg
പ്രമാണം:43004 105.jpg
</gallery></center>
</gallery></center>ഇംഗ്ലീഷ് -മലയാളം ക്ലാസുകൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ട് വളരെ കാര്യക്ഷമമായി നമ്മുടെ യു.പി.ക്ലാസുകൾ പ്രവർത്തിക്കുന്നു. അഞ്ച്,ആറ്, ഏഴ് ക്ലാസുകളിൽ അ‍ഞ്ച് ഡിവിഷനുകൾ വീതമുണ്ട്. അത്തരത്തിൽ പതിനഞ്ച് ഡിവിഷനുകൾ യു.പിയിൽ നിലനിൽക്കുന്നു. തോന്നയ്ക്കൽ ജി.എൽ.പി.എസിനോട് ചേർന്ന ഇരുനിലക്കെട്ടിടത്തിലും ,ജൈവവൈവിധ്യ ഉദ്യാനത്തോട് ചേർന്ന ജില്ലാപ‍‍ഞ്ചായത്ത് ധനസഹായനിർമ്മാണക്കെട്ടിടത്തിലുമാണ് യു.പി.പ്രവർത്തിക്കുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കുന്നതിന് ഇവിടെ അധ്യാപകരുടെ സാന്നിധ്യം എപ്പോഴുമുണ്ട്. ഹൈസ്കൂളിനേയും യുപി വിഭാഗത്തേയും വേർതിരിക്കുന്ന ഇടറോഡ് കൂടുതൽ ശ്രദ്ധ യു.പിയ്ക്ക് നൽകാൻ പ്രേരിപ്പിക്കുകയും എല്ലാ യു.പി.അധ്യാപകരേയും രണ്ട് യു.പി കെട്ടിടങ്ങളിൽ രണ്ട് സ്റ്റാഫ്റൂമുകളിലായി വിന്യസിച്ച് യു.പി വിഭാഗത്തെ  സുസജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. യു.പി.കെട്ടിടത്തോട് ചേർന്ന് വിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ പാർക്ക്, ഓപ്പൺ ക്ലസ് റൂം,ഉച്ചഭക്ഷണശാല എന്നിവ നിലനിൽക്കുന്നു

13:43, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇംഗ്ലീഷ് -മലയാളം ക്ലാസുകൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ട് വളരെ കാര്യക്ഷമമായി നമ്മുടെ യു.പി.ക്ലാസുകൾ പ്രവർത്തിക്കുന്നു. അഞ്ച്,ആറ്, ഏഴ് ക്ലാസുകളിൽ അ‍ഞ്ച് ഡിവിഷനുകൾ വീതമുണ്ട്. അത്തരത്തിൽ പതിനഞ്ച് ഡിവിഷനുകൾ യു.പിയിൽ നിലനിൽക്കുന്നു. തോന്നയ്ക്കൽ ജി.എൽ.പി.എസിനോട് ചേർന്ന ഇരുനിലക്കെട്ടിടത്തിലും ,ജൈവവൈവിധ്യ ഉദ്യാനത്തോട് ചേർന്ന ജില്ലാപ‍‍ഞ്ചായത്ത് ധനസഹായനിർമ്മാണക്കെട്ടിടത്തിലുമാണ് യു.പി.പ്രവർത്തിക്കുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കുന്നതിന് ഇവിടെ അധ്യാപകരുടെ സാന്നിധ്യം എപ്പോഴുമുണ്ട്. ഹൈസ്കൂളിനേയും യുപി വിഭാഗത്തേയും വേർതിരിക്കുന്ന ഇടറോഡ് കൂടുതൽ ശ്രദ്ധ യു.പിയ്ക്ക് നൽകാൻ പ്രേരിപ്പിക്കുകയും എല്ലാ യു.പി.അധ്യാപകരേയും രണ്ട് യു.പി കെട്ടിടങ്ങളിൽ രണ്ട് സ്റ്റാഫ്റൂമുകളിലായി വിന്യസിച്ച് യു.പി വിഭാഗത്തെ സുസജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. യു.പി.കെട്ടിടത്തോട് ചേർന്ന് വിശാലമായ കളിസ്ഥലം, ജൈവവൈവിധ്യ പാർക്ക്, ഓപ്പൺ ക്ലസ് റൂം,ഉച്ചഭക്ഷണശാല എന്നിവ നിലനിൽക്കുന്നു