"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം / എസ്.പി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:3ec0d4f8-c49f-40e7-946c-8070da9179e2.jpeg|ലഘുചിത്രം|രക്തദാന ക്യാമ്പ് ]] | [[പ്രമാണം:3ec0d4f8-c49f-40e7-946c-8070da9179e2.jpeg|ലഘുചിത്രം|രക്തദാന ക്യാമ്പ് ]] | ||
[[പ്രമാണം:0bf7ff0a-4255-45f8-9348-91ab702c3347.jpeg|ലഘുചിത്രം|പുത്തനുടുപ്പും പുസ്തകവും ]] |
12:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
We Learn to serve എന്ന ആപ്തവാക്യത്തോടെ പ്രവർത്തിക്കുന്ന SPC പദ്ധതി ഇളവട്ടം ബി.ആർ.എം.ഹൈസ്കൂളിൽ ആരംഭിച്ചത് 2015 ലാണ്. ശ്രീമതി.ലളിത ടീച്ചർ ആയിരുന്നു ഹെഡ്മിസ്ട്രസ് . 8 -ാം ക്ലാസിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ആൺകുട്ടികളിൽ നിന്നും 22 കുട്ടികളെയും പെൺകുട്ടികളിൽ നിന്ന് 22 കുട്ടികളെയും ഫിസിക്കൽ ടെസ്റ്റിലൂടെയും എഴുത്ത് പരീക്ഷയിലൂടെയും ആണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ബുധൻ, ശനി ദിവസങ്ങളിൽ PT, പരേഡ്, ഇൻഡോർ ഔട്ട്ഡോർ ക്ലാസുകൾ എന്നിവ നടത്തുന്നു. 8, 9 ക്ലാസിലെ കേഡറ്റുകളായി തെരഞ്ഞെടുക്കുന്ന കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ശുഭയാത്രാ , എന്റെ മരം, വൃദ്ധരെ സംരക്ഷിക്കൽ, രക്തദാനം ഇങ്ങനെ വിവിധ പ്രോജക്ടുകൾ വിവിധ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ നടത്തിവരുന്നു. കോവി ഡ് കാലഘട്ടത്തിൽ ഒരു വയറൂട്ടാം എന്ന പ ദ്ധതിയിലൂടെ ധാരാളം പേർക്ക് തണലാകാൻ കഴിഞ്ഞു. സഹപാഠികൾക്കിടയിലും സമൂഹത്തിലും ക്രിയാത്മകമായ പല പ്രവർത്തനങ്ങളിലും Spc സജീവമാണ്. പാലോട് പോലീസ് സ്റ്റേഷനിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ DI മാരായി കുട്ടികളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി വരുന്നു. ശ്രീ. ജിജി ലാൽ സർ ,ശ്രീമതി സ്വപ്ന ടീച്ചർ എന്നിവർCP0, ACPO മാരായി പ്രവർത്തിച്ചു വരുന്നു.
SPC യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സീരിയർ അസിസ്റ്റന്റ് ശ്രീ ജോസ് ഭാസ്കറാം പതാക ഉയർത്തി ഉദഘാടനം ചെയ്തു .തുടർന്ന് എസ് പീ സി കേഡറ്റിസിന്റെ പരേഡും നടന്നു