"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഭൗതികസൗകര്യങ്ങൾ |
|||
| വരി 66: | വരി 66: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പ്രകൃതി സൗഹൃദം നിലനിർത്തി കൊണ്ടുള്ള മികച്ച സ്കൂൾ അന്തരീക്ഷം, ആകർഷകമായ മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ, ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, മികച്ച - കൃത്യമായ ഗതാഗത സൗകര്യം , വിപുലമായ സൗകര്യങ്ങളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട് എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു.. | പ്രകൃതി സൗഹൃദം നിലനിർത്തി കൊണ്ടുള്ള മികച്ച സ്കൂൾ അന്തരീക്ഷം, ആകർഷകമായ മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ, ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, മികച്ച - കൃത്യമായ ഗതാഗത സൗകര്യം , വിപുലമായ സൗകര്യങ്ങളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട് എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു.. കൂടുതൽ വായിക്കാം | ||
== '''പഠന പ്രവർത്തനം''' == | == '''പഠന പ്രവർത്തനം''' == | ||