"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
|||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. | മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. | ||
മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾ വഴി അടയാളപ്പെടുത്തി ഒരു റിപ്പോർട്ടിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. | മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾ വഴി അടയാളപ്പെടുത്തി ഒരു റിപ്പോർട്ടിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
പ്രകൃതി സൗഹൃദം നിലനിർത്തി കൊണ്ടുള്ള മികച്ച സ്കൂൾ അന്തരീക്ഷം, ആകർഷകമായ മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ, ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, മികച്ച - കൃത്യമായ ഗതാഗത സൗകര്യം , വിപുലമായ സൗകര്യങ്ങളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട് എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു.. | പ്രകൃതി സൗഹൃദം നിലനിർത്തി കൊണ്ടുള്ള മികച്ച സ്കൂൾ അന്തരീക്ഷം, ആകർഷകമായ മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ, ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ, മികച്ച - കൃത്യമായ ഗതാഗത സൗകര്യം , വിപുലമായ സൗകര്യങ്ങളോട് കൂടിയ ഐ.ടി. ലാബ്, വായന പരിപോഷിപ്പിക്കാൻ മികച്ചതും വിശാലമായതുമായ ഗ്രന്ഥശാല, കുട്ടികളിൽ അന്തർലീനമായിട്ടുള്ള അഭിരുചികളറിഞ്ഞ് കൊണ്ട് പ്രത്യേകം പ്രത്യേകം രൂപപ്പെടുത്തിയ സ്കൂൾ പാഠ്യ പാഠ്യേതര ക്ലബ്ബുകൾ , 8 മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ഹൈടെക് - ക്ലാസ് റൂമുകൾ എന്നിവയെല്ലാം മണ്ണാർക്കാട് എം.ഇ. എസ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾക്ക് മാറ്റു കൂട്ടുന്നു.. | ||
== പഠന പ്രവർത്തനം == | == '''പഠന പ്രവർത്തനം''' == | ||
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. | കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. | ||
അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു. | അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
<gallery> | |||
പ്രമാണം:FB IMG 1643364418012.jpg | |||
</gallery>മികവാർന്ന പഠനപ്രവർത്തനങ്ങൾക്കപ്പുറം പഠ്യേതര പ്രവർത്തനങ്ങളിലും മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കലാപരമായും കായികമായും മറ്റു സർഗാത്മക രംഗങ്ങളിൽ എല്ലാം മികവ് അരീക്കാൻ സ്കൂളിനായിട്ടുണ്ട്. | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
| വരി 165: | വരി 166: | ||
</gallery> | </gallery> | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ മണ്ണാർക്കാട് കുന്തിപ്പുഴ എം ഇ എസ് കല്ലടി കോളേജിന് സമീപം. | കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ മണ്ണാർക്കാട് കുന്തിപ്പുഴ എം ഇ എസ് കല്ലടി കോളേജിന് സമീപം. | ||