"ജി.എൽ.പി.എസ് അതൃക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 128: | വരി 128: | ||
=വഴികാട്ടി = | =വഴികാട്ടി = | ||
കാസറഗോഡ് നിന്നും ബദിയടുക്ക റൂട്ടിൽ നെല്ലിക്കട്ട എന്ന സ്ഥലത്തു നിന്നും (പടിഞ്ഞാറു ദിക്കിലേക്ക് ) ഒന്നര കിലോമീറ്റർ ദൂരം.{{#multimaps:1253958,75.05968|zoom= | കാസറഗോഡ് നിന്നും ബദിയടുക്ക റൂട്ടിൽ നെല്ലിക്കട്ട എന്ന സ്ഥലത്തു നിന്നും (പടിഞ്ഞാറു ദിക്കിലേക്ക് ) ഒന്നര കിലോമീറ്റർ ദൂരം.{{#multimaps:1253958,75.05968|zoom=12.534164/75.070489}} |
10:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
/home/skp/Desktop/IMG-20220110-WA0037.resized.jpg
ജി.എൽ.പി.എസ് അതൃക്കുഴി | |
---|---|
വിലാസം | |
അതിർകുഴി എടനീർ പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1998 |
വിവരങ്ങൾ | |
ഇമെയിൽ | glpsathirkuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11401 (സമേതം) |
എച്ച് എസ് എസ് കോഡ് | 00000 |
യുഡൈസ് കോഡ് | 32010300417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 147 |
പെൺകുട്ടികൾ | 142 |
ആകെ വിദ്യാർത്ഥികൾ | 289 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണകുമാർ - സി.എ |
പി.ടി.എ. പ്രസിഡണ്ട് | അബുബക്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലതിക |
അവസാനം തിരുത്തിയത് | |
29-01-2022 | 11401 |
ചരിത്രം
അതിർക്കുഴിയെന്ന ഗ്രാമീണ മേഖലയിൽ അഭിമാന പുരസ്സരം തലയുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.സ്ക്കൂൾ അതൃക്കുഴി.1998 ൽ ഡിപിഇപി പദ്ധതിപ്രകാരം ഏക അധ്യാപക വിദ്യാലയമായി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ സ്ഥലം
പത്ത് ക്ലാസ് മുറികൾ
പി.ടി.എ നിർമ്മിച്ച;-നീന്തൽക്കുളം, ഷീറ്റിട്ട ഭക്ഷണശാല, ജൈവ വൈവിധ്യ പാർക്ക്. പരിമിതികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
നീന്തൽ പരിശീലനം
സഹവാസ ക്യാമ്പുകൾ
ജൈവ പച്ചക്കറി കൃഷി
കലാകായിക പരിശീലനങ്ങൾ
സമ്പാദ്യസുരക്ഷാ പദ്ധതി
പത്രവാർത്തകളിലൂടെ......
മാനേജ്‌മെന്റ്
ഗവൺമെന്റ്
പി.ടി.എ
എം.പി.ടി.എ
എസ്.എസ്.ജി.
മുൻസാരഥികൾ
1 | പവിത്രൻ എ. ഒ ഹെഡ് മാസ്റ്റർ ഇൻ ചാർജ് | 02/09/1998-26/07/2002 |
2 | സരോജിനി | 27/07/2002-02/03/2003 |
3 | ശ്രീധരൻ നായർ ഡി | 03/06/2003-31/05/2005 |
4 | പി.എൻ. സത്യൻ | 15.06.2005 - 30.04.2018 |
5 | ബാലകൃഷ്ണൻ പി.കെ | 03.05.2018 - 06.06.2019 |
6 | ഇല്യാസ് . എം.ടി.പി | 19.06.2019 - 31.03.2020 |
7 | കൃഷ്ണകുമാർ സി.എ. | 19.06.2020 |
വഴികാട്ടി
കാസറഗോഡ് നിന്നും ബദിയടുക്ക റൂട്ടിൽ നെല്ലിക്കട്ട എന്ന സ്ഥലത്തു നിന്നും (പടിഞ്ഞാറു ദിക്കിലേക്ക് ) ഒന്നര കിലോമീറ്റർ ദൂരം.{{#multimaps:1253958,75.05968|zoom=12.534164/75.070489}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11401
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ