"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ് റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. കൂടാതെ പുതുതായി പണിതീർത്ത പാചകപ്പുര സുരക്ഷിതവും രുചികരവുമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പുനൽകുന്നു. | കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ് റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. കൂടാതെ പുതുതായി പണിതീർത്ത പാചകപ്പുര സുരക്ഷിതവും രുചികരവുമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പുനൽകുന്നു. | ||
[[പ്രമാണം:15481 School2-min.jpg|അതിർവര|ഇടത്ത്|ലഘുചിത്രം|സ്കൂൾ കെട്ടിടം]] | |||
[[പ്രമാണം:15481 School3-min.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''<u><big>സ്കൂൾ കെട്ടിടം, ക്ലാസ് മുറികൾ</big></u>''' | '''<u><big>സ്‌കൂൾ കെട്ടിടം, ക്ലാസ് മുറികൾ</big></u>''' | ||
| വരി 14: | വരി 15: | ||
സ്‌കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളുണ്ട്. ഓരോ ഡിവിഷനും ആൺ/ പെൺ വിഭാഗം തിരിച്ച് ശുചിമുറികൾ അലോട്ട് ചെയ്തിട്ടുണ്ട്. അവ ദിവസവും വൃത്തിയാക്കുന്നതിനായി സ്‌കൂളിൽ രക്ഷിതാക്കളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. | സ്‌കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളുണ്ട്. ഓരോ ഡിവിഷനും ആൺ/ പെൺ വിഭാഗം തിരിച്ച് ശുചിമുറികൾ അലോട്ട് ചെയ്തിട്ടുണ്ട്. അവ ദിവസവും വൃത്തിയാക്കുന്നതിനായി സ്‌കൂളിൽ രക്ഷിതാക്കളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. | ||
'''<u><big>സ്കൂൾ മൈതാനം, പൂന്തോട്ടം, അടുക്കളത്തോട്ടം</big></u>''' | '''<u><big>സ്കൂൾ മൈതാനം, പൂന്തോട്ടം, അടുക്കളത്തോട്ടം</big></u>''' | ||