എസ്. വി. ഹൈസ്കൂൾ പുല്ലാട് (മൂലരൂപം കാണുക)
10:22, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022.
Laljikumar (സംവാദം | സംഭാവനകൾ) (teachers) |
Laljikumar (സംവാദം | സംഭാവനകൾ) (.) |
||
വരി 152: | വരി 152: | ||
== ഉച്ചഭക്ഷണ പദ്ധതി == | == ഉച്ചഭക്ഷണ പദ്ധതി == | ||
'''ഭാ'''രത സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. ഭക്ഷണത്തെപ്പറ്റി ആശങ്കപ്പെടാതെ സ്കൂളിലെത്തി പഠന പ്രക്രിയയിൽ പങ്കാളികളാകാൻ പ്രൈമറി തലത്തിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. വിശക്കുന്ന വയറുമായിരിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ വേണ്ട ശ്രദ്ധചെലുത്താൻ കഴിയില്ല എന്ന കണ്ടെത്തലാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. വിദ്യാർഥികൾക്ക് പ്രവർത്തി ദിനങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രൈമറിതലത്തിലെ പദ്ധതിയുടെ വിജയത്തെ തുടർന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് വ്യാപിപ്പിക്കുക യുണ്ടായി. 1984 കേരളത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി നമ്മുടെ സ്കൂളിൽ1988-89 അധ്യയനവർഷത്തിൽ ആണ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ കഞ്ഞിയും പയറും ആയിരുന്നു ഭക്ഷണക്രമം.ഇന്ന് വ്യത്യസ്തത പുലർത്തുന്ന കറികളും ചോറും ആയി മാറിയിരിക്കുന്നു. ഇതിനോടൊപ്പം പോഷക കുറവിനെ സമ്പൂർണമായി പരിഹരിക്കുന്നതിന് ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. താല്പര്യമുള്ള കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർക്കുകയും ഇതിനായി പിടിഎ പ്രസിഡണ്ട് ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ, മാതൃസംഗമം പ്രസിഡണ്ട്,എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ടീച്ചേഴ്സ്, കുട്ടികളുടെ ഒരു പ്രതിനിധി, പാചകത്തൊഴിലാളി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു. ഈ കമ്മിറ്റി അംഗങ്ങൾ എല്ലാമാസവും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.എല്ലാ വർഷവും ഇരുനൂറോളം കുട്ടികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നത് വ്യക്തിശുചിത്വം പാലിക്കുന്ന തെരഞ്ഞെടുത്ത പാചക തൊഴിലാളി ആണ്. ആദ്യകാലഘട്ടങ്ങളിൽ ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷി യമ്മ എന്നിവരായിരുന്നു പാചക തൊഴിലാളികൾ. തുടർന്ന് 1998 ൽ സർക്കാർ ആശുപത്രിയിലെ അംഗീകൃത വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി രമണി പി ആ നിയമിതയായി. പാചക തൊഴിലാളിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി വർഷത്തിൽ രണ്ടുതവണ വൈദ്യ പരിശോധന നടത്താറുണ്ട്. പാചകരംഗത്ത് തന്റെ മികവ് തെളിയിച്ച രമണി തന്നെയാണ് ഇപ്പോഴും ഈ ജോലിയിൽ തുടരുന്നത്. ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, ശുചിത്വം, രേഖകൾ എന്നിവ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ടുതവണ സ്കൂൾ സന്ദർശിക്കാറുണ്ട്. സ്കൂൾ കിണറ്റിലെ സാമ്പിൾ ജലം ഗവൺമെൻറ് അംഗീകൃത ലാബുകളിൽ നിന്ന് പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റും സൂക്ഷിക്കാറുണ്ട്. ഇതുകൂടാതെ ഭക്ഷണ,സാമ്പിളും,ജലവും പരിശോധിക്കുന്നതിനായി കേന്ദ്ര ഗവൺമെൻറ് പ്രതിനിധി വർഷത്തിലൊരിക്കൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും അതിനോടു ചേർന്നു കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിന് വേണ്ട സൗകര്യങ്ങളോടുകൂടിയ പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. കുട്ടികളോടുള്ള സ്നേഹവും,വാത്സല്യവും,കരുതലും മൂലം അധ്യാപകർ തന്നെ ഉത്തരവാദിത്വത്തോടെ ഭക്ഷണം നൽകുന്നു.ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വിപുലമായ സംഭരണ മുറിയും തയ്യാറാക്കിയിട്ടുണ്ട്. | '''ഭാ'''രത സർക്കാരിന്റെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. ഭക്ഷണത്തെപ്പറ്റി ആശങ്കപ്പെടാതെ സ്കൂളിലെത്തി പഠന പ്രക്രിയയിൽ പങ്കാളികളാകാൻ പ്രൈമറി തലത്തിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. വിശക്കുന്ന വയറുമായിരിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ വേണ്ട ശ്രദ്ധചെലുത്താൻ കഴിയില്ല എന്ന കണ്ടെത്തലാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. വിദ്യാർഥികൾക്ക് പ്രവർത്തി ദിനങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം സർക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രൈമറിതലത്തിലെ പദ്ധതിയുടെ വിജയത്തെ തുടർന്ന് അപ്പർ പ്രൈമറി തലത്തിലേക്ക് വ്യാപിപ്പിക്കുക യുണ്ടായി. 1984 കേരളത്തിൽ നടപ്പിലാക്കിയ ഈ പദ്ധതി നമ്മുടെ സ്കൂളിൽ1988-89 അധ്യയനവർഷത്തിൽ ആണ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ കഞ്ഞിയും പയറും ആയിരുന്നു ഭക്ഷണക്രമം.ഇന്ന് വ്യത്യസ്തത പുലർത്തുന്ന കറികളും ചോറും ആയി മാറിയിരിക്കുന്നു. ഇതിനോടൊപ്പം പോഷക കുറവിനെ സമ്പൂർണമായി പരിഹരിക്കുന്നതിന് ആഴ്ചയിലൊരിക്കൽ മുട്ടയും രണ്ടുദിവസം പാലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ വിഭവസമൃദ്ധമായ സദ്യയും നൽകാറുണ്ട്. താല്പര്യമുള്ള കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെ ഉച്ചഭക്ഷണ പദ്ധതിയിൽ ചേർക്കുകയും ഇതിനായി പിടിഎ പ്രസിഡണ്ട് ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ, മാതൃസംഗമം പ്രസിഡണ്ട്,എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട രക്ഷിതാക്കളുടെ ഒരു പ്രതിനിധി, ടീച്ചേഴ്സ്, കുട്ടികളുടെ ഒരു പ്രതിനിധി, പാചകത്തൊഴിലാളി എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്യുന്നു. ഈ കമ്മിറ്റി അംഗങ്ങൾ എല്ലാമാസവും ഒത്തുചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.എല്ലാ വർഷവും ഇരുനൂറോളം കുട്ടികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നത് വ്യക്തിശുചിത്വം പാലിക്കുന്ന തെരഞ്ഞെടുത്ത പാചക തൊഴിലാളി ആണ്. ആദ്യകാലഘട്ടങ്ങളിൽ ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ, മീനാക്ഷി യമ്മ എന്നിവരായിരുന്നു പാചക തൊഴിലാളികൾ. തുടർന്ന് 1998 ൽ സർക്കാർ ആശുപത്രിയിലെ അംഗീകൃത വൈദ്യപരിശോധന സർട്ടിഫിക്കറ്റുമായി ശ്രീമതി രമണി പി ആ നിയമിതയായി. പാചക തൊഴിലാളിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി വർഷത്തിൽ രണ്ടുതവണ വൈദ്യ പരിശോധന നടത്താറുണ്ട്. പാചകരംഗത്ത് തന്റെ മികവ് തെളിയിച്ച രമണി തന്നെയാണ് ഇപ്പോഴും ഈ ജോലിയിൽ തുടരുന്നത്. ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ, ശുചിത്വം, രേഖകൾ എന്നിവ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനായി മേലുദ്യോഗസ്ഥർ വർഷത്തിൽ രണ്ടുതവണ സ്കൂൾ സന്ദർശിക്കാറുണ്ട്. സ്കൂൾ കിണറ്റിലെ സാമ്പിൾ ജലം ഗവൺമെൻറ് അംഗീകൃത ലാബുകളിൽ നിന്ന് പരിശോധിച്ച് ശുദ്ധത ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റും സൂക്ഷിക്കാറുണ്ട്. ഇതുകൂടാതെ ഭക്ഷണ,സാമ്പിളും,ജലവും പരിശോധിക്കുന്നതിനായി കേന്ദ്ര ഗവൺമെൻറ് പ്രതിനിധി വർഷത്തിലൊരിക്കൽ സ്കൂൾ സന്ദർശിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും അതിനോടു ചേർന്നു കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിന് വേണ്ട സൗകര്യങ്ങളോടുകൂടിയ പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. കുട്ടികളോടുള്ള സ്നേഹവും,വാത്സല്യവും,കരുതലും മൂലം അധ്യാപകർ തന്നെ ഉത്തരവാദിത്വത്തോടെ ഭക്ഷണം നൽകുന്നു.ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വിപുലമായ സംഭരണ മുറിയും തയ്യാറാക്കിയിട്ടുണ്ട്.. | ||
== -----------------------'''സ്റ്റാഫ്'''--------------------- == | == -----------------------'''സ്റ്റാഫ്'''--------------------- == |