"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 183: | വരി 183: | ||
'''എൻ.സി.സി നേവി യുണിറ്റ്''' | '''എൻ.സി.സി നേവി യുണിറ്റ്''' | ||
സെന്റ് മേരീസ് സെക്കണ്ടറി സ്കൂളിൽ 2020-21 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണ് എൻ.സി.സി നേവിയുണിറ്റ്. സീനിയർ ഡിവിഷൻ ആണ്കുട്ടികൾ & പെൺകുട്ടിൾ 50 ഉം ജൂനിയർ വിംഗ് ആൺകുട്ടികൾ &പെണ്കുടട്ടികൾ 50ഉം പരിശീലനം നേടി വരുന്നു.നേവി ഓഫീസർ ശ്രീ . പ്രിൻസ് രാജ് ആണ് കേഡറ്റ്സ്നു നേതൃത്വം നൽകുന്നത്. ചൊവ്വ ,വെള്ളി ദിവസങ്ങളിൽ നേവി ഓഫീസർമാർ കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.ഡിസംബർ 4 നേവി ദിനത്തിൽ ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു കൊണ്ട് സാമൂഹ്യ സേവന രംഗത്തും കേഡറ്റുകൾ സജീവമായി പങ്കുചേരുന്നു.ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു. | സെന്റ് മേരീസ് സെക്കണ്ടറി സ്കൂളിൽ 2020-21 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണ് എൻ.സി.സി നേവിയുണിറ്റ്. സീനിയർ ഡിവിഷൻ ആണ്കുട്ടികൾ & പെൺകുട്ടിൾ 50 ഉം ജൂനിയർ വിംഗ് ആൺകുട്ടികൾ &പെണ്കുടട്ടികൾ 50ഉം പരിശീലനം നേടി വരുന്നു.നേവി ഓഫീസർ ശ്രീ . പ്രിൻസ് രാജ് ആണ് കേഡറ്റ്സ്നു നേതൃത്വം നൽകുന്നത്. ചൊവ്വ ,വെള്ളി ദിവസങ്ങളിൽ നേവി ഓഫീസർമാർ കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.ഡിസംബർ 4 നേവി ദിനത്തിൽ ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു കൊണ്ട് സാമൂഹ്യ സേവന രംഗത്തും കേഡറ്റുകൾ സജീവമായി പങ്കുചേരുന്നു.ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.<gallery> | ||
പ്രമാണം:ARMY5 43034.jpg | |||
'''<big>എൻ.എസ്.എസ്</big>''' | പ്രമാണം:ARMY3 43034.jpg | ||
പ്രമാണം:ARMY4 43034.jpg | |||
പ്രമാണം:ARMY6 43034.png | |||
പ്രമാണം:ARMY7 43034.png | |||
പ്രമാണം:ARMY8 43034.png | |||
പ്രമാണം:ARMY9 43034.png | |||
പ്രമാണം:NAVY4 43034.png | |||
പ്രമാണം:NAVY6 43034.png | |||
പ്രമാണം:NAVY8 43034.jpeg | |||
</gallery>'''<big>എൻ.എസ്.എസ്</big>''' | |||
കരുണയുടെ മുഖമായി എൻഎസ്എസ് യൂണിറ്റ് എന്നും മാതൃകയായി മുന്നോട്ട്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കരുതുന്നതിലും സഹായിക്കുന്നതിനും എൻഎസ്എസ് കുട്ടികൾ മുന്നിലുണ്ട്. കടൽക്ഷോഭം നിമിത്തം കഷ്ടത അനുഭവിക്കുന്ന തീരദേശവാസികളുടെ സഹായിക്കാൻ എൻഎസ്എസ് മുന്നോട്ടുവന്നു. നിർധനരായ വൃദ്ധർക്കും കിടപ്പു രോഗികൾക്കും സാമ്പത്തിക സഹായം നൽകി. യുവജനങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും രക്ഷിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്ന അതിനും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പ്രോഗ്രാമിനും അവർ നേതൃത്വം നൽകി. മഴക്കുഴി നിർമ്മാണം മഴക്കാലപൂർവ്വ ശുചീകരണം ഇവ കൃത്യമായി കുട്ടികൾ നടത്തി. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വരെ മാനസികമായ ശക്തിപ്പെടുത്തുവാൻ പരിശ്രമിച്ചു. അങ്ങനെ എൻഎസ്എസ് എന്നും കുട്ടികൾക്ക് മാതൃകയായി മുന്നോട്ടുപോകുന്നു. | കരുണയുടെ മുഖമായി എൻഎസ്എസ് യൂണിറ്റ് എന്നും മാതൃകയായി മുന്നോട്ട്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കരുതുന്നതിലും സഹായിക്കുന്നതിനും എൻഎസ്എസ് കുട്ടികൾ മുന്നിലുണ്ട്. കടൽക്ഷോഭം നിമിത്തം കഷ്ടത അനുഭവിക്കുന്ന തീരദേശവാസികളുടെ സഹായിക്കാൻ എൻഎസ്എസ് മുന്നോട്ടുവന്നു. നിർധനരായ വൃദ്ധർക്കും കിടപ്പു രോഗികൾക്കും സാമ്പത്തിക സഹായം നൽകി. യുവജനങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും രക്ഷിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്ന അതിനും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പ്രോഗ്രാമിനും അവർ നേതൃത്വം നൽകി. മഴക്കുഴി നിർമ്മാണം മഴക്കാലപൂർവ്വ ശുചീകരണം ഇവ കൃത്യമായി കുട്ടികൾ നടത്തി. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വരെ മാനസികമായ ശക്തിപ്പെടുത്തുവാൻ പരിശ്രമിച്ചു. അങ്ങനെ എൻഎസ്എസ് എന്നും കുട്ടികൾക്ക് മാതൃകയായി മുന്നോട്ടുപോകുന്നു. | ||