"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/സ്കൂൾ തല പരിശീലന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:

==<font color="green"><b>മലയാളംകമ്പ്യൂട്ടിങ് ആൻഡ് ഇന്റർനെറ്റ്</b></font> ==

===<font color="green"><b>വിവിധ ഫോണ്ടുകൾ പരിചയപ്പെടൽ</b></font> ===  
===<b>വിവിധ ഫോണ്ടുകൾ പരിചയപ്പെടൽ</b> ===  
'''റിസോഴ്സ്‌സിൽ തന്നിട്ടുള്ള മലയാളം ഫോണ്ട് എന്ന പ്രസന്റേഷൻ പ്രദർശിപ്പിച്ചശേഷം കുട്ടികളോട് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു .സ്ലൈഡുകളുടെ പ്രത്യേകത പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു .വ്യത്യസ്ത തരത്തിലുള്ള എഴുത്താണ് ഓരോ സ്ലൈഡിലും ഉള്ളതെന്നും വ്യത്യസ്ത ഫോണ്ടുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കുട്ടികൾ പറഞ്ഞു വിവിധ കോഡ് രൂപത്തിൽ ശേഖരിക്കപ്പെടുന്ന അക്ഷരങ്ങൾ എങ്ങനെസ്‌ക്രീനിൽ ദൃശ്യമാകണമെന്നു സൂചിപ്പിക്കുന്ന ഫയലുകളാണ് ഫോണ്ടുകൾ എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു .പ്രേസന്റെഷനിൽ ഉപയോഗിച്ച ഫോണ്ടുകൾ ഏതെല്ലാം ആണെന്ന് കുട്ടികൾ കണ്ടെത്തി നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നു .തിരിച്ചറിഞ്ഞ ഫോണ്ടുകളുടെ പേരുകൾ അവർ അവതരിപ്പിച്ചു .വേർഡ്പ്രൊസസ്സർ തുറന്നു മലയാളം ഫോണ്ട് ഫോർമാറ്റിങ് ടൂളിലെ ഫോണ്ട് നെയിം എന്ന ലിസ്റ്റിൽ നിന്നും കണ്ടെത്തുന്ന വിധം കുട്ടികൾക്ക്മനസ്സിലാക്കി കൊടുത്തു .തുടർന്ന് തന്നിരിക്കുന്ന ഫോൾഡറിൽ വീണപൂവ്‌ എന്ന ഫയൽ തുറന്നു വിവിധ മലയാളം ഫോണ്ടുകൾ കുട്ടികൾ കണ്ടെത്തി.

'''
'''

===<font color="green"><b>ക്യാരക്ടർ  എൻകോഡിങ് ആൻഡ് ഫോണ്ട്</b></font> ===
===<b>ക്യാരക്ടർ  എൻകോഡിങ് ആൻഡ് ഫോണ്ട്</b> ===
'''തന്നിരിക്കുന്ന റിസോഴ്സിലെ ടെക്സ്റ്റ് 1ഫയൽ പ്രദർശിപ്പിച്ചശേഷം കുട്ടികളോട് വായിക്കാൻ ആവശ്യപ്പെട്ടു  കുട്ടികൾ ഉള്ളടക്കംവായിക്കുന്നു .തുടർന്ന് അതെ ഫോൾഡറിൽ ടെക്സ്റ്റ്- 2  എന്ന ഫയൽ തുറന്നു വായിക്കാൻ കുട്ടികളോട് ആവശ്യപെട്ട.കുട്ടികൾക്കു രണ്ടാമത്തെ ഫയൽ വായിക്കാൻ  കഴിഞ്ഞില്ല .എന്ത് കൊണ്ടാണിതെന്നു കുട്ടികളോട് പറയാൻ ആവശ്യപ്പെടുന്നുഫോണ്ടുകൾ വ്യത്യസ്തമായതു കൊണ്ടാണെന്ന ഉത്തരത്തിലേക്കു കുട്ടികൾ എത്തി ചേരുന്നു  .രണ്ടാത്തെ ടെക്സ്റ്റ് ഫയലിലെ  കാർത്തിക എന്ന ഫോണ്ട് കമ്പ്യൂട്ടറിൽ ഇല്ലാത്തതിനാലാണെന്നു കുട്ടികൾക്ക് മനസ്സിലാകുന്നു .തുടർന്ന് ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുന്ന വിധം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നു.

===<font color="green"><b>ഇൻസ്ക്രിപ്ട് കീബോഡ് പരിശീലനങ്ങൾ</b></font> ===
===<b>ഇൻസ്ക്രിപ്ട് കീബോഡ് പരിശീലനങ്ങൾ</b> ===
'''<b>സ്മാർട്ട് ഫോൺ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്ന രീതികളെക്കുറിച്ചും ചർച്ചചെയ്യുന്നു .കുട്ടികൾ ഹാൻഡ്‌ഇൻപുട്ട് ,വോയിസ് ഇൻപുട് എന്നിങ്ങനെ പ്രതികരിച്ചു .അതിനു ശേഷം ഇൻസ്ക്രിപ്ട്കീബോർഡ് കുട്ടികളെ പരിചയപ്പെടുത്തി .ഇതിൽ എല്ലാ ഭാരതീയ ഭാഷകൾക്കും ഒരേ അക്ഷരങ്ങൾക്ക് ഒരേ സ്ഥാനമാണ് നല്കിയിട്ടുള്ളതെന്നു കുട്ടികൾക്ക് മനസിലാക്കി കൊടുത്തു .അത് കൊണ്ട് മലയാളം ടൈപ്പിംഗ് പഠിച്ചാൽ മറ്റു ഭാഷകളും പ്രയാസം കൂടാതെ ടൈപ്പ് ചെയ്യാമെന്ന് മനസിലാക്കി കൊടുത്തു റിസോഴ്സ് ഫോൾഡറിൽ നൽകിയിട്ടുള്ള ചിത്രങ്ങൾ കാണിച്ചു കൊടുത്ഇൻസ്ക്രിപ്ട് അക്ഷരങ്ങളുടെ ക്രമീകരണം പരിചയപ്പെടുത്തി ഇൻസ്ക്രിപ്ട് കീ ബോർഡ് ഉപയോഗിച്ച് ഓരോ അക്ഷരവും ടൈപ്പ് ചെയ്യണ്ട വിരലുകൾ  എതെന്നും കുട്ടികൾക്ക് മനസിയിലാക്കി കൊടുത്തു .തുടർന്ന് സ്വരാക്ഷരം ഉപയോഗിച്ചുള്ള വാക്കുകൾ ,കൂട്ടക്ഷരം ഉപയോഗിച്ചുള്ള വാക്കുകൾ ,ചില്ലുകൾ ഉപയോഗിച്ചുള്ള വാക്കുകൾ എന്നിവ കുട്ടികളെക്കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു</b>

===<font color="green"><b>ഡിജിറ്റൽ മാഗസിൻ  നിർമ്മാണം</b></font>  ===
===<b>ഡിജിറ്റൽ മാഗസിൻ  നിർമ്മാണം</b> ===
'''റിസോഴ്സ് ഫോൾഡറിലെ മാഗസിൻ പി ഡി എഫ് ഫയൽ പ്രദർശിപ്പിച്ച ശേഷം അവയുടെ ഫോർമാറ്റിങ് സങ്കേതങ്ങളെക്കുറിച്ചു പരിചയപ്പെടുത്തുന്നു ആമുഖം,ശീർഷകം,ഉപശീര്ഷകം ,ഉള്ളടക്ക പട്ടിക ,പേജ് നമ്പർ ,മേല്വരി ,കീഴ്‌വരി ,അടിക്കുറിപ്പുകൾ ,സൂചികകൾ ,പദശേഖരം എന്നിവ കുട്ടികളുടെ ശ്രദ്ധയിൽ പെടുത്തുന്നു വേർഡ് പ്രോസസ്സർ തുറന്നു മൈ മാഗസിൻ എന്ന പേരിൽ ഒരു ഫോൾഡർ ക്രിയേറ്റ് ചെയ്തു .കവിതകൾ റിസോഴ്സ് ഫോൾഡറിലെ കവിതകൾ അടങ്ങിയ ഓരോ ഫയലും തുറന്ന് മൈ മാഗസിൻ എന്ന ഫയലിലേക് കോപ്പി ചെയ്യിപ്പിക്കുന്നു.അടുത്ത കവിയുടെ രചന പുതിയൊരു പേജിൽ ക്രമീകരിക്കാൻ പേജ് ബ്രേക്ക് സങ്കേതം കുട്ടികൾ പരിചയപ്പെടുന്നു.എവിടെയാണോ പുതിയ പേജ് ആരംഭിക്കേണ്ടത് അതിന് തൊട്ടു മുന്നിലുള്ള പേജിന്റെ അവസാന വരിയിൽ കാഴ്‌സർ എത്തിച്ച ഇൻസേർട്-മാന്വൽ ബ്രേക്ക്-പേജ് ബ്രേക്ക് ക്ലിക്ക് ചെയ്താൽ പേജ് ബ്രേക്ക് സങ്കേതം ഉപയോഗിക്കാമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നു.അടുത്ത ഫയൽ കോപ്പി ചെയ്ത പുതിയ പേജിൽ പേസ്റ്റ് ചെയ്ത എല്ലാ രചനകളും ഉൾപ്പെടുത്തി ഫയൽ സേവ് ചെയ്യുന്നു.

===<font color="green"><b>ശീർഷകങ്ങളും ഉപശീർഷകങ്ങളും സ്റ്റൈൽ സങ്കേതമുപയോഗിച്ച ഒരുപോലെയാക്കൽ</b></font> ===  
===<b>ശീർഷകങ്ങളും ഉപശീർഷകങ്ങളും സ്റ്റൈൽ സങ്കേതമുപയോഗിച്ച ഒരുപോലെയാക്കൽ</b> ===  
'''കുട്ടികൾ തയ്യറാക്കാൻ പോകുന്ന ഡിജിറ്റൽ മാഗസിന്റെ ശീർഷകങ്ങളും ഉപശീർഷകങ്ങളും ഒരേ വലുപ്പത്തിലും ഫോണ്ടിലും ആക്കുന്നതിനായി കുട്ടികളെ പരിചയപ്പെടുത്തുക എന്ന പ്രവർത്തനമാണ് ഇന്ന് ക്ലാസ്സിൽ അവതരിപ്പിച്ചത്.ഐസിടി പാഠപുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പി പ്രദർശിപ്പിച്ചുകൊണ്ട് ആ രീതിയിൽ ശീർഷകങ്ങളും ഉപശീർഷകങ്ങളും ഒരേ വിധത്തിലാക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് കുട്ടികളോട് ചോദിക്കുന്നു.ഫോണ്ട് സൈസ്, നിറം എന്നിവയൊക്കെയാണെന്ന് കുട്ടികൾ പ്രതികരിക്കുന്നു.തുടർന്ന് ടീച്ചർ ഇതിനുപയോഗിക്കുന്ന ഫോർമാറ്റിങ്  സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നു. ഫോർമാറ്റ് വിഡിയോയിൽനിന്നും സ്റ്റൈൽസ് ആൻഡ് ഫോർമാറ്റിങ്  സെലക്ട് ചെയ്ത്, പാരഗ്രാഫ് സ്റ്റൈൽ ക്ലിക്ക് ചെയ്ത് ,ന്യൂ ബട്ടൺ തിരഞ്ഞെടുക്കുക.ലഭിക്കുന്ന ജാലകത്തിൽ ഓർഗനൈസർ ടാബിൽ സ്റ്റൈലിന് സ്വന്തമായി ഒരു പേര് നൽകുക.ഇൻഹെറിറ്റ് ഫ്രം എന്നതിൽ ഹെഡിങ്-1 സെലക്ട് ചെയ്യുക.ഫോണ്ട് എന്ന ടാബിൽ മലയാളം ഫോണ്ട് സെലക്ട് ചെയ്യുക (മഞ്ജരി ,ചിലങ്ക).ഫോണ്ട് എഫക്ട് എന്നതിൽ നിന്നും ആവശ്യമായ നിറം തിരഞ്ഞെടുത്ത് അപ്ലൈ കൊടുക്കുക.തുടർന്ന് ഇതേ ക്രമത്തിൽ  ഉപശീർഷകങ്ങൾക്കും സ്റ്റൈലും നിറവും മറ്റൊരു പേരിൽ നിർമ്മിക്കുക.തുടർന്ന് ഓരോ ശീർഷകവും സെലക്ട് ചെയ്ത് നിർമ്മിച്ച സ്റ്റൈലിൽ ക്ലിക്ക് ചെയ്യുമ്പോൾ കൊടുത്ത രീതിയിലുള്ള മാറ്റങ്ങൾ ദൃശ്യമാകുന്നതായി കുട്ടികൾക്ക് കാണിച്ചു കൊടുത്തു. കുട്ടികൾ പ്രവർത്തനംചെയ്ത് ഫോൾഡറിൽ സേവ് ചെയ്തു.

===<font color="green"><b>മേൽവരിയും കീഴ്‌വരിയും നിർമ്മാണം</b></font> ===  
===<b>മേൽവരിയും കീഴ്‌വരിയും നിർമ്മാണം</b>===  
'''മാഗസിന്റെ പേജിനു മുകളിലായി പേജ് നമ്പറും  മാഗസീനിന്റെ പേരും കൊടുക്കുന്ന വിധം      കുട്ടികളെ പരിചയപ്പെടുത്തുന്നു.വേർഡ് പ്രൊസ്സസ്സർ തുറന്ന് ഇൻസേർട് ഹെഡർ  എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഡിഫോൾട്ട്  സ്റ്റൈലിൽ ക്ലിക്ക് ചെയ്ത് മാഗസിന്റെ പേര്  ടീച്ചർ ടൈപ്പ് ചെയ്യുന്നു. തുടർന്ന് മറ്റു പേജുകളിലും മാഗസിന്റെ പേര് പ്രത്യക്ഷപ്പെട്ടതായി കുട്ടികൾ നിരീക്ഷിച്ചു.തുടർന്ന് ഇൻസേർട് ഫൂട്ടർ ക്ലിക്ക് ചെയ്ത് ഫൂട്ടർ ഏരിയയിൽ  സ്കൂളിന്റെ പേര് ടൈപ്പ് ചെയ്യുന്നു.ഇനി പേജ് നമ്പർചേർക്കുവാനായി  ഇൻസേർട് -ഫീൽഡ് -പേജ്‌നമ്പറിൽ ക്ലിക്ക് ചെയ്ത് പേജ് നമ്പർ  ശരിയായ സ്ഥലത്തു ക്രമീകരിക്കുന്ന വിധം കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും കുട്ടികൾ ചെയ്തു പരിശീലിക്കുകയും ചെയ്തു '''

5,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463086" എന്ന താളിൽനിന്ന് ശേഖരിച്ചത്