"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 24: | വരി 24: | ||
==== വായനാ വാരാഘോഷം ==== | ==== വായനാ വാരാഘോഷം ==== | ||
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുകയാണ്. പി.എൻ പണിക്കർ എന്നാൽ പുതുവായിൽ നാരായണ പണിക്കർ കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് സനാദനധർമ്മം വായനശാല ആരംഭിച്ചു. ഇത് വിജയിച്ചതോടെ മറ്റ് പ്രദേശങ്ങളിലും ഇത്തരം വായനശാലകൾ ആരംഭിക്കാൻ നേതൃത്വം നൽകി. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വായനശാലകൾ ആരംഭിക്കാനും അവ വായനശാലകൾ മാത്രമായി ഒതുങ്ങാതെ അതാതു ദേശത്തെ സാംസ്കാരിക കേന്ദ്രമായി ഉയർത്താനും അദ്ദേഹത്തിനു കഴിഞ്ഞു. എഴുത്ത് പഠിച്ച് കരുണ രാകുക, വായിച്ചു വളരുക ... ചിന്തിച്ച് പ്രബുദ്ധരാവുക തുടങ്ങിയ മുദ്രവാക്യങ്ങൾ കേരളത്തിന് നൽകിയതും അദ്ദേഹമാണ്. | മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുകയാണ്. [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BC പി.എൻ പണിക്കർ] എന്നാൽ പുതുവായിൽ നാരായണ പണിക്കർ കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് സനാദനധർമ്മം വായനശാല ആരംഭിച്ചു. ഇത് വിജയിച്ചതോടെ മറ്റ് പ്രദേശങ്ങളിലും ഇത്തരം വായനശാലകൾ ആരംഭിക്കാൻ നേതൃത്വം നൽകി. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും വായനശാലകൾ ആരംഭിക്കാനും അവ വായനശാലകൾ മാത്രമായി ഒതുങ്ങാതെ അതാതു ദേശത്തെ സാംസ്കാരിക കേന്ദ്രമായി ഉയർത്താനും അദ്ദേഹത്തിനു കഴിഞ്ഞു. എഴുത്ത് പഠിച്ച് കരുണ രാകുക, വായിച്ചു വളരുക ... ചിന്തിച്ച് പ്രബുദ്ധരാവുക തുടങ്ങിയ മുദ്രവാക്യങ്ങൾ കേരളത്തിന് നൽകിയതും അദ്ദേഹമാണ്. | ||
വായനാവാരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ ചിട്ടയായി നടത്താൻ കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയട്ടെ . ജൂൺ 20 രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ വായനയുടെ പ്രാധാന്യത്തെ കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും സംസാരിച്ചു. അന്ന് തന്നെ ഉച്ചക്ക് ലൈബ്രേറിയൻ സുമയ്യ ടീച്ചറുടെ നേതൃത്വത്തിൽ പുസ്തക ഓഡിറ്റ് നടന്നു. 2-6-16സ്കൂളിലെ ഹാളിൽ മുഴുവൻ പുസ്തകങ്ങളുടെയും പ്രദർശനം നടന്നു. മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. അന്ന് തന്നെ മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ ക്ലാസ്സ് അദ്ധ്യാപകർ നൽകി. തുടർന്ന് പിറ്റെ ദിവസം ഓരോ ക്ലാസ്സിലും 10 മണി മുതൽ 11 മണി വരെ വായന നടന്നു. അതിൽ നിന്നും മികച്ച വായനക്കാരെ തെരെഞ്ഞെടുത്തു | വായനാവാരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ ചിട്ടയായി നടത്താൻ കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയട്ടെ . ജൂൺ 20 രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ വായനയുടെ പ്രാധാന്യത്തെ കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും സംസാരിച്ചു. അന്ന് തന്നെ ഉച്ചക്ക് ലൈബ്രേറിയൻ സുമയ്യ ടീച്ചറുടെ നേതൃത്വത്തിൽ പുസ്തക ഓഡിറ്റ് നടന്നു. 2-6-16സ്കൂളിലെ ഹാളിൽ മുഴുവൻ പുസ്തകങ്ങളുടെയും പ്രദർശനം നടന്നു. മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. അന്ന് തന്നെ മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ ക്ലാസ്സ് അദ്ധ്യാപകർ നൽകി. തുടർന്ന് പിറ്റെ ദിവസം ഓരോ ക്ലാസ്സിലും 10 മണി മുതൽ 11 മണി വരെ വായന നടന്നു. അതിൽ നിന്നും മികച്ച വായനക്കാരെ തെരെഞ്ഞെടുത്തു | ||