"ഗവ എച്ച് എസ്സ് എസ്സ് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
ഈ വിദ്യാലയം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരിൽ ആണ് സ്ഥിതി ചെയ്യുന്നത്. | |||
ഈ വിദ്യാലയം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരിൽ ആണ് സ്ഥിതി ചെയ്യുന്നത് | ഈ വിദ്യാലയം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂരിൽ ആണ് സ്ഥിതി ചെയ്യുന്നത് | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് ഗ്രാമത്തിൽ സഥിതിചെയ്യുന്ന സ൪ക്കാ൪ വിദ്യാലയമാണിത്. മിഷനറിമാ൪ തേവലപ്പുറത്ത് കുടുംബ കാരണവ൪ നൽകിയ സ്ഥലത്ത് 127 വ൪ഷത്തിനു മു൯പ് എൽ പി സ്ക്കളായി ഇത് ആരംഭിച്ചു. പിന്നീട് കരപ്രമാണിമാരുടെ കൂട്ടം സ്ക്കൂള് ഏറ്റെടുത്തു. സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങൂന്ന അദ്ധ്യായമായ പൂന്നപ്ര-വയലാർ സമരത്തിന്റെ കേന്ദ്രമെന്ന നിലയിൽ വലിയ പ്രാധാന്യമാണ് പുന്നപ്രക്കുള്ളത്. 1967 ൽ ഇ .എം. എസ്. സ൪ക്കാ൪ ഇത് യു. പി സ്ക്കൂൾ ആക്കി. 1980 ൽ ഇ. കെ. നായനാ൪ സ൪ക്കാ൪ ഇത് ഹൈസ്ക്കൂൾ ആക്കി. | |||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് ഗ്രാമത്തിൽ സഥിതിചെയ്യുന്ന സ൪ക്കാ൪ വിദ്യാലയമാണിത്. മിഷനറിമാ൪ തേവലപ്പുറത്ത് കുടുംബ കാരണവ൪ നൽകിയ സ്ഥലത്ത് 127 വ൪ഷത്തിനു മു൯പ് എൽ പി സ്ക്കളായി ഇത് ആരംഭിച്ചു. പിന്നീട് കരപ്രമാണിമാരുടെ കൂട്ടം സ്ക്കൂള് ഏറ്റെടുത്തു. സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങൂന്ന അദ്ധ്യായമായ പൂന്നപ്ര-വയലാർ | |||
ഭൗതികസൗകര്യങ്ങൾ | '''ഭൗതികസൗകര്യങ്ങൾ''' | ||
2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് | 2 ഏക്ക൪ 3സെ൯റ് സ്ഥലത്ത് 7 കെട്ടിടത്തിലായി 23 ക്ലാസ്സുകള് പ്രവ൪ത്തിക്കുന്നു. ഒരു നേഴ്സറി സ്ക്കൂളൂം ഉണ്ട്. സ്ക്കൂളിന് സുസജ്ജമായ ഇ൯റ൪നെറ്റ് ,16കംപ്യുട്ടറും 5 ലാപട്ടോപ്പും കൂടിയ കംപ്യൂട്ട൪ ലാബ്,10,500 ബുക്കുകളുള്ള സ്ക്കൂള് ലൈബ്രറി, ടിങ്കറിങ് ലാബ് സയ൯സ് ലാബ്, ഇവയും ചുറ്റു മതിലും കുടിവെള്ളസൗകര്യവും ടോയ്ലറ്റും ഉണ്ട്.നേഴ്സറി വിദ്യാ൪ത്ഥികൾക്ക് കളിക്കാ൯ വേണ്ടി പ്ലേഗ്രൗണ്ട് .2 സൈക്കിൾ ഷെഡ്.ഒരു സ്ക്കൂൾ ഓഡിറ്റോറിയം.കുട്ടികൾക്ക് വേണ്ട സാധനം നല്കുന്നതിന് സ്റ്റോറും. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||