|
|
വരി 18: |
വരി 18: |
| പ്രമാണം:35230 76.png|പഠനോൽസവം | | പ്രമാണം:35230 76.png|പഠനോൽസവം |
| </gallery> | | </gallery> |
| | | പ്രവർത്തനങ്ങൾ |
| പരിസ്ഥിതി ദിനം
| |
| | |
| ഹരിതതാഭ നഷ്ടപെട്ടുകൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ച പുതപ്പപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണ ത്തിൽ പ്രധാന അദ്ധ്യാപന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ ചെടികൾ നടുകുയും കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുന്ന ഫോട്ടോകൾ അയച്ചു തരുകയുo ചെയ്തു. വീടിനു ചുറ്റുമുള്ള സസ്യാജാലങ്ങളെ പട്ടികപ്പെടുത്താനുള്ള തുടർ പ്രവർത്തനങ്ങൾ
| |
| | |
| നൽകുകയും ചെയ്തു. സ്കൂൾ അങ്കണം മനോഹരമാക്കാൻ പല നിറത്തിലുള്ള ചെമ്പരത്തികൾ വെച്ചുപിടിപ്പിച്ചു.<gallery widths="300" heights="200">
| |
| പ്രമാണം:35230 20jpeg.jpg|പരിസ്ഥിതിദിനത്തിൽ വീട്ടിൽ ചെടി നടുന്നു
| |
| പ്രമാണം:35230 21 jpej.jpg|പോസ്റ്റർ രചന
| |
| </gallery>
| |
| | |
| | |
| | |
| '''വയോജന പീഡന വിരുദ്ധ ദിനം'''
| |
| | |
| ജൂൺ 17നു വയോജന പീഡന വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട അന്നേദിവസം ഓൺലൈനിലൂടെ വയോജനങ്ങളുമായി സംവദിക്കുകയും അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ ഉണർത്തുകയും പഴയ തലമുറയെ അറിയുവാനും പഴയ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുവാനും കുട്ടികൾക്ക് ഈ പരിപാടിയിലൂടെ സാധിച്ചു.
| |
| | |
| == വായനാവാരാചരണം ==
| |
| നവമാധ്യമങ്ങളുടെ കടന്നുവരവോടെ അന്യമായിക്കൊണ്ടിരിക്കുന്ന വായനയുടെ മഹത്വം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 19-6-2021 മുതൽ ഒരാഴ്ചയോളം സമുചിതമായി ആഘോഷിച്ചു. സാഹിത്യത്തിന്റെ വിവിധമേഖലകളിൽ അവരവരുടെ പ്രതിഭ തെളിയിച്ച മഹത് വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി പരിപാടികൾ നടത്തുകയും വിവിധ ഭാഷയിൽ വായന വിവിധ തലങ്ങളിലേക്ക് കുട്ടികളോടൊപ്പം തന്നെ രക്ഷകർത്താക്കളെയും എത്തിക്കാൻ സാധിച്ചു.
| |
|
| |
|
| === ശുചീകരണ പ്രവർത്തനങ്ങൾ === | | === ശുചീകരണ പ്രവർത്തനങ്ങൾ === |