"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsaryadnorth (സംവാദം | സംഭാവനകൾ)
Gupsaryadnorth (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
ഇംഗ്ലീഷ്- മലയാളം- ഹിന്ദി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്തി വരുന്നു.സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം.ഭാഷാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ  ഭാഷകളിൽ കയ്യെഴുത്തു മാസിക,ചുമർപത്രിക, സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ-കവിത രചനകൾ, പുസ്തകം-ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.

=== '''വിദ്യരംഗം കലാസാഹിത്യവേദി''' ===
=== '''വിദ്യാരംഗം കലാസാഹിത്യവേദി''' ===
 
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കുളിലെ കലാമത്സരങ്ങളിലും ദിനാചരണങ്ങളിലുംകുട്ടികൾ സജീവമായി പങ്കെടുക്കുകയും സബ് ജില്ലാ-ജില്ലാതല മത്സരങ്ങളിൽ  നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.

[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]
[[വർഗ്ഗം:പരിസ്ഥിതി ക്ലബ്ബ് 2022]]