"ജി യു പി എസ് ആര്യാട് നോർത്ത്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 53: | വരി 53: | ||
=== സാമൂഹ്യശാസ്ത്ര ക്ലബ്ബ് === | === സാമൂഹ്യശാസ്ത്ര ക്ലബ്ബ് === | ||
കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, നാടകം എന്നിവ നടത്തുകയുണ്ടായി.സാമുഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി. | കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, നാടകം എന്നിവ നടത്തുകയുണ്ടായി.സാമുഹ്യശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി. | ||
നൈതികം പരിപാടിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഉന്നതവ്യക്തികളെ ആദരിക്കുകയും കുട്ടികളുടെ അവകാശപത്രിക പ്രസിദ്ധീകരിക്കുക.യും ചെയ്തു.<gallery widths="300" heights="250"> | നൈതികം പരിപാടിയുമായി ബന്ധപ്പെട്ട് സമൂഹത്തിലെ ഉന്നതവ്യക്തികളെ ആദരിക്കുകയും കുട്ടികളുടെ അവകാശപത്രിക പ്രസിദ്ധീകരിക്കുക.യും ചെയ്തു.<gallery widths="300" heights="250"> | ||