"വാകയാട് ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം) |
|||
വരി 31: | വരി 31: | ||
==ചരിത്രം== | ==ചരിത്രം== | ||
1954/55 കാലത്ത് ഉണ്ണിരാരിശൻ വീട്ടു പറമ്പിൽ എടവലത്ത് ചാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച അക്ഷരക്കളരിയാണ് പിൽക്കാലത്ത് ഗവ:എൽ.പി.സ്കൂൾ വാകയാട് ആയി രൂപാന്തരപ്പെട്ടത്. | 1954/55 കാലത്ത് ഉണ്ണിരാരിശൻ വീട്ടു പറമ്പിൽ എടവലത്ത് ചാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച അക്ഷരക്കളരിയാണ് പിൽക്കാലത്ത് ഗവ:എൽ.പി.സ്കൂൾ വാകയാട് ആയി രൂപാന്തരപ്പെട്ടത്. [[വാകയാട് ജി എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
06:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാകയാട് ജി എൽ പി എസ് | |
---|---|
വിലാസം | |
വാകയാട് വാകയാട് , 673614 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04962652778 |
ഇമെയിൽ | glpsvakayad2017@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47632 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വല്ലീദേവി.കെ |
അവസാനം തിരുത്തിയത് | |
29-01-2022 | 47632 |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വാകയാട് എന്ന ഗ്രാമത്തിൽ വാർഡ് 11 ലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
1954/55 കാലത്ത് ഉണ്ണിരാരിശൻ വീട്ടു പറമ്പിൽ എടവലത്ത് ചാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച അക്ഷരക്കളരിയാണ് പിൽക്കാലത്ത് ഗവ:എൽ.പി.സ്കൂൾ വാകയാട് ആയി രൂപാന്തരപ്പെട്ടത്. കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
വല്ലീദേവി കെ മണിലാൽ.എം ജെ ബിന്ദു കെ സുധിന.കെ
ക്ളബുകൾ
ഗണിത ക്ളബ്
സാമൂഹ്യശാസ്ത്രക്ലബ്
വിദ്യാരംഗം ക്ലബ്
വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികളുടെ ഭാഗമായി “ വസന്തം” എന്ന പേരിൽ 2020-21 അധ്യയനവർഷത്തിൽ ഡിജിറ്റൽ ഓണപ്പതിപ്പ് പ്രസിദ്ധീകരിച്ചു