"ടി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tharakans (സംവാദം | സംഭാവനകൾ)
Tharakans (സംവാദം | സംഭാവനകൾ)
വരി 81: വരി 81:
== പ്രിസം 2018==
== പ്രിസം 2018==
                     '''വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ'''
                     '''വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ'''
    പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് <big>"പ്രിസം - 2018"</big> ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള  പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് താഴെ സൂചിപ്പിക്കുന്നത്.
 
# ഭാഷാനൈപുണി 
# ശാസ്ത്രപഠന കൗതുകം 
# സർഗ്ഗശേഷി വികാസം 
# കലാ-കായിക നൈപുണ്യം 
# സാങ്കേതിക പരിജ്ഞാനം 
# ഭിന്നശേഷി വികാസം 
# സാമൂഹിക പരിപക്വനം
[[പ്രമാണം:22016 അക്കാദമിക് മാസ്റ്റർ പ്ളാൻ.jpg|200px|ലഘുചിത്രം|വലത്ത്‌|22016 അക്കാദമിക് മാസ്റ്റർ പ്ളാൻ.jpg]]
[[പ്രമാണം:22016 അക്കാദമിക് മാസ്റ്റർ പ്ളാൻ.jpg|200px|ലഘുചിത്രം|വലത്ത്‌|22016 അക്കാദമിക് മാസ്റ്റർ പ്ളാൻ.jpg]]


"https://schoolwiki.in/ടി_എച്ച്_എസ്_അരണാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്