|
|
വരി 75: |
വരി 75: |
| യു പി സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രെസ് സി. ഗോഡ്ഫ്രെ ആയിരുന്നു.ശ്രീ.ജോസഫ് മൂലശ്ശേരി,ശ്രീ.നെടിയശാല ജോസഫ്, ശ്രീ. പി വി ബേബി, ശ്രീ. ഡാമിയൻ പി വി, ശ്രീ. ജോസുകുട്ടി വി. റ്റി,ശ്രീ.. പി എം. ദേവസ്യാചൻ, ശ്രീ റോയ് റ്റി ജോസ്, ശ്രീ ജെയ്സൺ ജോർജ്,സി. ഡാൻസി പി ജെ.എന്നിവർ പ്രധാന അദ്ധ്യാപകർ ആയി സേവനം ചെയ്തിട്ടുണ്ട്.ശ്രീമതി. മിനി തോമസ് ഇപ്പോൾ പ്രധാന അദ്ധ്യാപികയായി സേവനം ചെയുന്നു. തൊടുപുഴ സബ് ജില്ലയിലെ മികച്ച സ്കൂളിലൊന്നായി കല്ലാനിക്കൽ സെന്റ് ജോർജ് യു പി സ്കൂൾ തലയുയർത്തി നിൽക്കുന്നു. | | യു പി സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രെസ് സി. ഗോഡ്ഫ്രെ ആയിരുന്നു.ശ്രീ.ജോസഫ് മൂലശ്ശേരി,ശ്രീ.നെടിയശാല ജോസഫ്, ശ്രീ. പി വി ബേബി, ശ്രീ. ഡാമിയൻ പി വി, ശ്രീ. ജോസുകുട്ടി വി. റ്റി,ശ്രീ.. പി എം. ദേവസ്യാചൻ, ശ്രീ റോയ് റ്റി ജോസ്, ശ്രീ ജെയ്സൺ ജോർജ്,സി. ഡാൻസി പി ജെ.എന്നിവർ പ്രധാന അദ്ധ്യാപകർ ആയി സേവനം ചെയ്തിട്ടുണ്ട്.ശ്രീമതി. മിനി തോമസ് ഇപ്പോൾ പ്രധാന അദ്ധ്യാപികയായി സേവനം ചെയുന്നു. തൊടുപുഴ സബ് ജില്ലയിലെ മികച്ച സ്കൂളിലൊന്നായി കല്ലാനിക്കൽ സെന്റ് ജോർജ് യു പി സ്കൂൾ തലയുയർത്തി നിൽക്കുന്നു. |
|
| |
|
| 1936 ൽ കല്ലാനിക്കൽ പള്ളിയുടെ അടുത്ത് തന്നെ നാല് ക്ലാസ്സ് നടത്തക്ക വിധമുള്ള സ്കൂൾ കെട്ടിടം പണികഴിപ്പിച്ചു.3,4 അദ്ധ്യാപകരെ വച്ച് കുട്ടികളെ പഠിപ്പിച്ചു.1937 മെയ് മാസം ബഹു. വികാരി നമ്പ്യാപറമ്പിൽ (കളരിക്കതൊട്ടിയിൽ ) അച്ചന്റെ പരിശ്രമഫലമായി സ്കൂൾ നടത്തുന്നതിനുള്ള അധികാരം തിരുവനന്തപുരം വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും ലഭിച്ചു. സ്കൂളിന്റെ ശരിയായ നടത്തിപ്പിനായി 1937 മെയ് 23-)0 തീയതി കർമ്മലീത്ത മഠത്തിൽ നിന്ന് സി. ഉർസുല, സി. സിസിലി, സി. ആഗ്നസ്, സി. മാർഗറീത്ത, സി. ത്രേസ്യാ, സി. പൗളിൻ, സി. മേരി എന്നിവരെ ഇവിടെ കൊണ്ടുവന്ന് കോടമുള്ളിൽ കുര്യക്കോയുടെ ഒരു ചെറിയ കെട്ടിടത്തിൽ താമസിപ്പിച്ചു.അങ്ങനെ കർമലീത്ത മഠത്തിനും ആരംഭം കുറിച്ചു.കർമലീത്ത സഹോദരിമാരുടെ ചിട്ടയായ നേതൃത്വത്തിൽ സ്കൂൾ വളർച്ചയുടെ പടവുകൾ താണ്ടി,1967 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂൾ കെട്ടിടം പള്ളിയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് നിർമ്മിച്ചത്.
| | [[എസ്.ജി.യു.പി കല്ലാനിക്കൽ/ചരിത്രം|കൂടുതൽ അറിയാം]] |
| | |
| രണ്ട് സ്കൂൾ കെട്ടിടങ്ങൾ തമ്മിലുള്ള അകലം, കുട്ടികളുടെ പഠനം എന്നിവ പരിഗണിച്ചു 1986 ഇൽ യു പി ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പുതിയ ഹെഡ്മാസ്റ്ററെ നിയോഗിച്ചു.പഠനരംഗത്തും പഠനഇതരരംഗത്തും ഈ സ്കൂൾ ഉന്നത നിലവാരം കാത്തു സൂക്ഷിച്ചു വരുന്നു.തെക്കുംഭാഗം, കുമ്പങ്കല്ല്, കീരിക്കോട്, മാർത്തോമാ, ഇടവെട്ടി, കാഞ്ഞിരമറ്റം, ആനക്കയം, അഞ്ചിരി, ഇഞ്ചിയനി, മീൻമുട്ടി, ആലക്കോട്, എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം തേടി ഈ വിദ്യാലയത്തിലേക്ക് എത്തുന്നു.
| |
| | |
| 1 മുതൽ 7 വരെ 14 ഡിവിഷനുകളിലായി 324 കുട്ടികൾ ഈ വർഷം പഠനം നടത്തി വരുന്നു.പഠന കലാ കായിക മേഖലകളിൽ ഏറെ മികവ് പുലർത്തുന്ന ഈ സ്കൂളിൽ കമ്പ്യൂട്ടർ കേന്ദ്രീകൃത നൂതന രീതികൾ ആണ് ഉള്ളത്.നൃത്തം, കായികം, പ്രവൃത്തി പരിചയം, എന്നിവയ്ക് സവിശേഷമായ പ്രേത്യേക പരിശീലനം നൽകി വരുന്നു.
| |
| | |
| [[എസ്.ജി.യു.പി കല്ലാനിക്കൽ/ചരിത്രം|കൂടുതൽ അറിയാം]] | |
| | |
| == [[എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | | == [[എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == |
|
| |
|