"സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lourde (സംവാദം | സംഭാവനകൾ)
No edit summary
Lourde (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
പ്രമാണം:English club2.jpeg
പ്രമാണം:English club2.jpeg
പ്രമാണം:English club1.jpeg
പ്രമാണം:English club1.jpeg
</gallery>
</gallery>'''ശാസ്ത്രക്ലബ്ബ്'''
 
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും യുക്തി പരമായി കാര്യങ്ങളെ അപഗ്രഥിക്കുന്ന ശീലം പരിശീലിക്കുന്നതിനും പര്യാപ്തം ആക്കുന്നതിന് വിദ്യാലയത്തിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ലഘുപരീക്ഷണങ്ങൾ നിർമ്മിതികൾ എന്നിവയുടെ പ്രദർശനം, ശാസ്ത്ര ക്വിസ്, മറ്റു മത്സരങ്ങൾ എന്നിങ്ങനെ അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരികയാണ്.