"സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

== ആമുഖം ==
== ആമുഖം ==
[[പ്രമാണം:42011 sam mulakkalkavu.jpg|ലഘുചിത്രം|മുളക്കൽകാവ്]]
[[പ്രമാണം:42011 sam mulakkalkavu.jpg|left|ലഘുചിത്രം|മുളക്കൽകാവ്]]
[[പ്രമാണം:42011 sam Mulakkal.jpg|ലഘുചിത്രം|കാവ്]]

<big>തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു. നാട്ടു പേരുകളിൽ ഓരോന്നിനും സൂക്ഷ്മപരിശോധനയിൽ ഓരോ കഥയും ചരിത്രവും ആകാം. അതിന്റെ സ്രോതസ്സ് സ്മൃതികളുമായും അനുഷ്ഠാന കർമങ്ങളുമായും കാർഷിക സംസ്കൃതിയുമായും ഫ്യൂഡൽ സംമ്പ്രദായങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. പല നാട്ടു പേരുകളും എന്നപോലെ ഇളമ്പ എന്ന പ്രദേശത്തിന്റെ സ്ഥലനാമങ്ങളുടെ പൊരുൾ അന്വേഷിക്കുമ്പോൾ ചെന്നെത്താനാവുക ഈ നിഗമനത്തിലേക്കാണ്. താ‍ഴെ ഇളമ്പ ശിവക്ഷത്രത്തിനു സമീപം ഇളമ്പയിൽ പണ്ടാരം എന്ന ധനിക ബ്രാഹ്മണ കുടുംബം എല്ലാ പ്രതാപൈശ്വര്യത്താലും കഴിഞ്ഞിരുന്നത്രേ. അന്ന് നാടിന്റെ കുലപതികളായിചമഞ്ഞിരുന്ന ആ കുടുംമ്പം താൻപോരിമയിൽ അഹങ്കരിച്ച് മുച്ചൂടും നശിച്ചു. സാമ്പത്തികമായി തകർന്ന് നാമാവശേഷമായിപ്പോയ ഇളമ്പയിൽ പണ്ടാരം എന്ന ഇല്ലത്തിന്റെ പേരിലാണ് പിന്നീട് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് പഴമക്കാർ പറയുന്നു. അതല്ല ഇളന്നപ്രദേശം അതായത് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കുന്നും മലകളും സാമാന്യം കുറഞ്ഞ് നിരന്നപ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് മറ്റൊരു പണ്ഡിതവാദം.</big>   

"https://schoolwiki.in/സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്