"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഭൗതിക സാഹചര്യം
(ചെ.) (സൗകര്യങ്ങൾ)
(ചെ.) (ഭൗതിക സാഹചര്യം)
വരി 4: വരി 4:
'''ഭൗതിക സൗകര്യങ്ങൾ'''
'''ഭൗതിക സൗകര്യങ്ങൾ'''


സ്ക്കൂൾ നിൽക്കുന്ന എഴുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ ഒരു ഓട് മേഞ്ഞ വലിയകെട്ടിടവും മുകളിൽ ഷീറ്റിട്ട രണ്ട് നിലകളുള്ള കോൺക്രീറ്റ് കെട്ടിടവും ഒരു പാചകപ്പുരയും അംഗനവാടി-തയ്യൽ യൂണിറ്റുകൾ പ്രവ‍ത്തിക്കുന്ന ഓടുമേഞ്ഞ ഒരു കെട്ടിടവും കുട്ടികൾക്കും അധ്യാപകർ‍ക്കും ആയുള്ള ശുചിമുറികളുമുണ്ട്. ഓട് മേഞ്ഞ വലിയകെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ പ്രവ‍ർത്തിക്കുന്നു. രണ്ട് നിലകളുള്ള കോൺക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള രണ്ട് മുറികളിൽ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും മുകൾ നിലയിൽ ഒരു ക്ലാസ് റൂമും ലാബ്-ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നു. മുൻപുണ്ടായിരുന്ന ഓടിട്ട രണ്ട് മുറി കെട്ടിടത്തിനു പകരം ശ്രീ.വി.ശശി എം.എൽ.എ യുടെ  എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി എൺപത്തി ഒന്ന് ലക്ഷം രൂപയ്ക്കുള്ള മൂന്ന് നില മന്ദിരത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിൽ കെട്ടി സ്ക്കൂൾ സംരക്ഷിച്ചിരിക്കുന്നു. സ്ക്കൂളിൽ വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ ലഭ്യമാണ്. കുട്ടികൾക്ക് കൈ കഴുകാനായി വാഷിംഗ് ഏരിയയും അടുക്കളമാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റും ഉണ്ട്. ധാരാളം ഫലവൃക്ഷങ്ങളും പൂച്ചെടികളും ഔഷധച്ചെടികളും നിറഞ്ഞു നിൽക്കുന്ന സ്ക്കൂൾ പരിസരം മനസ്സിന് വളരെ കുളിർമയേകുന്ന ഒന്നാണ്.
സ്ക്കൂൾ നിൽക്കുന്ന എഴുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ ഒരു ഓട് മേഞ്ഞ വലിയകെട്ടിടവും മുകളിൽ ഷീറ്റിട്ട രണ്ട് നിലകളുള്ള കോൺക്രീറ്റ് കെട്ടിടവും ഒരു പാചകപ്പുരയും അംഗനവാടി-തയ്യൽ യൂണിറ്റുകൾ പ്രവ‍ത്തിക്കുന്ന ഓടുമേഞ്ഞ ഒരു കെട്ടിടവും കുട്ടികൾക്കും അധ്യാപകർ‍ക്കും ആയുള്ള ശുചിമുറികളുമുണ്ട്. ഓട് മേഞ്ഞ വലിയകെട്ടിടത്തിൽ ആറ് ക്ലാസ് മുറികൾ പ്രവ‍ർത്തിക്കുന്നു. രണ്ട് നിലകളുള്ള കോൺക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള രണ്ട് മുറികളിൽ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും മുകൾ നിലയിൽ ഒരു ക്ലാസ് റൂമും ലാബ്-ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നു. മുൻപുണ്ടായിരുന്ന ഓടിട്ട രണ്ട് മുറി കെട്ടിടത്തിനു പകരം ശ്രീ.വി.ശശി എം.എൽ.എ യുടെ  2020-21 ലെ വാർഷിക പദ്ധതിയിലെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി എൺപത്തി ഒന്ന് ലക്ഷം രൂപയ്ക്കുള്ള മൂന്ന് നില മന്ദിരത്തിന് ഭരണാനുമതി ലഭിക്കുകയും 16-05-2022 ൽ  ശ്രീ.വി.ശശി എം.എൽ.എ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. 2024 ജനുവരി മാസത്തിൽ പണി പൂർത്തിയായി. ഉദ്ഘാടനം ഉടൻ പ്രതീക്ഷിക്കുന്നു. ചുറ്റുമതിൽ കെട്ടി സ്ക്കൂൾ സംരക്ഷിച്ചിരിക്കുന്നു. സ്ക്കൂളിൽ വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ ലഭ്യമാണ്. കുട്ടികൾക്ക് കൈ കഴുകാനായി വാഷിംഗ് ഏരിയഉണ്ട്. ധാരാളം ഫലവൃക്ഷങ്ങളും പൂച്ചെടികളും ഔഷധച്ചെടികളും നിറഞ്ഞു നിൽക്കുന്ന സ്ക്കൂൾ പരിസരം മനസ്സിന് വളരെ കുളിർമയേകുന്ന ഒന്നാണ്.
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2084956" എന്ന താളിൽനിന്ന് ശേഖരിച്ചത്