"ജി യു പി സ്കൂൾ കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kutturwiki (സംവാദം | സംഭാവനകൾ) No edit summary |
Kutturwiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 67: | വരി 67: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാർത്ഥികളുടെ സർഗാത്മകവും ബൗദ്ധികപരവും സൃഷ്ടിപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യവേദി , ശാസ്ത്ര – സാമൂഹ്യശാസ്ത്ര -ഗണിതശാസ്ത്ര ക്ലബുകൾ , ഭാഷാ ക്ലബുകൾ , ഇക്കോ ക്ലബ് എന്നീ ക്ലബുകൾ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ക്ലബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ , ക്വിസ് മത്സരങ്ങൾ ,അഭിമുഖങ്ങൾ, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. വിവിധ മേഖലകളിൽ പ്രഗത്ഭരായ അധ്യാപകരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തുന്നു.വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ശില്പശാലകളിൽ ഉപജില്ലാ - ജില്ലാ തലങ്ങളിൽ കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്. | |||
ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിരവധി ചെടികളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.ഔഷധത്തോട്ടം ,ജൈവവൈവിധ്യോദ്യാനം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനത്തിൽ അധ്യാപകരും കുട്ടികളും ഒപ്പം എസ്.എം .സി അംഗങ്ങളും പങ്കുചേരുന്നു. | |||
വ്യത്യസ്ത അഭിരുചികൾക്കുടമകളായ വിദ്യാർത്ഥികളെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ പഠനത്തിലേക്ക് ആകർഷിക്കാനും പഠനംആസ്വാദ്യകരമാക്കിത്തീർക്കാനും ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.കൂടാതെ വിവിധ മേളകളിലും പഠനയാത്രകളിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്നതു വഴി കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും പരസ്പരബഹുമാനം, സഹകരണമനോഭാവം തുടങ്ങിയ സദ് ഗുണങ്ങൾ വളരുകയും ചെയ്യുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |
21:23, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി സ്കൂൾ കുറ്റൂർ | |
---|---|
വിലാസം | |
കുറ്റൂർ കുറ്റൂർ , കുറ്റൂർ പി.ഒ. , 670306 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04985 279150 |
ഇമെയിൽ | govtupskuttur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13970 (സമേതം) |
യുഡൈസ് കോഡ് | 32021201202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരമം-കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 170 |
പെൺകുട്ടികൾ | 182 |
ആകെ വിദ്യാർത്ഥികൾ | 352 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി കെ ഉണ്ണികൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | സി കെ വിനുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിത്യ.കെ വി |
അവസാനം തിരുത്തിയത് | |
29-01-2022 | Kutturwiki |
ചരിത്രം
അക്ഷരത്തിന്റെ വിപ്ലവജ്വാലകൾ നെഞ്ചേറ്റി നടന്ന ഒരുകൂട്ടം വിജ്ഞാനദാഹികളുടെ കൂട്ടായ്മയിലൂടെ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തിനു സമീപമായി 1910-ൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിതമായി.ശ്രീ.രാമൻകുട്ടി മാസ്റ്റർ എന്ന ഏകാധ്യാപകൻആയിരുന്നു വിദ്യാലയത്തിന്റെ പൂർണ്ണചുമതല വഹിച്ചിരുന്നത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കർ സ്ഥലത്ത് ഏഴു കെട്ടിടങ്ങളാണ് സ്കൂളിന് ഉള്ളത്.ഇതിൽ 15 ക്ലാസ് മുറികൾ കൂടുതൽവായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളുടെ സർഗാത്മകവും ബൗദ്ധികപരവും സൃഷ്ടിപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യവേദി , ശാസ്ത്ര – സാമൂഹ്യശാസ്ത്ര -ഗണിതശാസ്ത്ര ക്ലബുകൾ , ഭാഷാ ക്ലബുകൾ , ഇക്കോ ക്ലബ് എന്നീ ക്ലബുകൾ സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ക്ലബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ , ക്വിസ് മത്സരങ്ങൾ ,അഭിമുഖങ്ങൾ, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്. വിവിധ മേഖലകളിൽ പ്രഗത്ഭരായ അധ്യാപകരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തുന്നു.വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലുള്ള ശില്പശാലകളിൽ ഉപജില്ലാ - ജില്ലാ തലങ്ങളിൽ കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിരവധി ചെടികളും ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്.ഔഷധത്തോട്ടം ,ജൈവവൈവിധ്യോദ്യാനം, പച്ചക്കറിത്തോട്ടം എന്നിവയുടെ പരിപാലനത്തിൽ അധ്യാപകരും കുട്ടികളും ഒപ്പം എസ്.എം .സി അംഗങ്ങളും പങ്കുചേരുന്നു.
വ്യത്യസ്ത അഭിരുചികൾക്കുടമകളായ വിദ്യാർത്ഥികളെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ പഠനത്തിലേക്ക് ആകർഷിക്കാനും പഠനംആസ്വാദ്യകരമാക്കിത്തീർക്കാനും ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്.കൂടാതെ വിവിധ മേളകളിലും പഠനയാത്രകളിലും പങ്കെടുക്കാൻ അവസരം ലഭിക്കുന്നതു വഴി കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിക്കുകയും പരസ്പരബഹുമാനം, സഹകരണമനോഭാവം തുടങ്ങിയ സദ് ഗുണങ്ങൾ വളരുകയും ചെയ്യുന്നു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.155257197562705, 75.3120306048069| width=800px | zoom=17}}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13970
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ