"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) content added |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 719: | വരി 719: | ||
ഈ കഥകളെല്ലാം ചേർത്തുവെച്ച് സ്കൂൾ ലൈബ്രറിയുടെ സഹായത്തോടുകൂടി ആയിരം കോപ്പികൾ അച്ചടിക്കപ്പെട്ടു.. ഇത് പിന്നീട് സമീപ സ്കൂളുകളിലും ധാരാളം ഭവനങ്ങളിലും വിതരണം ചെയ്യപ്പെട്ടു.. | ഈ കഥകളെല്ലാം ചേർത്തുവെച്ച് സ്കൂൾ ലൈബ്രറിയുടെ സഹായത്തോടുകൂടി ആയിരം കോപ്പികൾ അച്ചടിക്കപ്പെട്ടു.. ഇത് പിന്നീട് സമീപ സ്കൂളുകളിലും ധാരാളം ഭവനങ്ങളിലും വിതരണം ചെയ്യപ്പെട്ടു.. | ||
അക്കാലത്ത് പത്രത്തിൽ വന്ന ഒരു വാർത്തയെ ആസ്പദമാക്കി സ്കൂളിൽ ഒരു കഥാരചന സംഘടിപ്പിച്ചിരുന്നു.. ഒരു അമ്മൂമ്മയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു എന്താ പത്രവാർത്തയായിരുന്നു ഇതിന് ആധാരമായത്.. ശ്രീമതി | അക്കാലത്ത് പത്രത്തിൽ വന്ന ഒരു വാർത്തയെ ആസ്പദമാക്കി സ്കൂളിൽ ഒരു കഥാരചന സംഘടിപ്പിച്ചിരുന്നു.. ഒരു അമ്മൂമ്മയെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു എന്താ പത്രവാർത്തയായിരുന്നു ഇതിന് ആധാരമായത്.. ശ്രീമതി സവിത ടീച്ചറുടെ നേതൃത്വത്തിലായിരുന്നു കഥാ രചനാ മത്സരം നടത്തിയത്... ഈ മത്സരത്തിൽ മികച്ച രചനയായി അനീഷ എന്ന കുട്ടിയുടെ കഥ തെരഞ്ഞെടുക്കപ്പെട്ടു... | ||
പിന്നീട് ഈ കുട്ടിയെ കൊണ്ടു തന്നെ മറ്റു കഥകളും എഴുതിക്കുകകയായിരുന്നു.. ഇതിൻറെ പ്രകാശന ചടങ്ങിൽ വച്ച് കുട്ടിക്ക് 2000 രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.. ഇരിട്ടി എ.ഇ.ഒ സുരേന്ദ്രൻ അവർകളാണ് പ്രത്യേക ചടങ്ങിൽ വച്ച് പുസ്തകം പ്രസാധനം ചെയ്തത്... കുട്ടികൾക്കായി നൽകപ്പെടുന്ന പഠനപ്രവർത്തനങ്ങൾ അതിന്റെ ഫലപ്രാപ്തിയിൽ കൊണ്ടുവരുവാനുള്ള അധ്യാപകരുടെ പരിശ്രമത്തിന്റെ ഫലം ആയിരുന്നു പ്രസ്തുത ആശയവും അതിന്റെ പൂർത്തീകരണവും..{{PSchoolFrame/Pages}} | പിന്നീട് ഈ കുട്ടിയെ കൊണ്ടു തന്നെ മറ്റു കഥകളും എഴുതിക്കുകകയായിരുന്നു.. ഇതിൻറെ പ്രകാശന ചടങ്ങിൽ വച്ച് കുട്ടിക്ക് 2000 രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.. ഇരിട്ടി എ.ഇ.ഒ സുരേന്ദ്രൻ അവർകളാണ് പ്രത്യേക ചടങ്ങിൽ വച്ച് പുസ്തകം പ്രസാധനം ചെയ്തത്... കുട്ടികൾക്കായി നൽകപ്പെടുന്ന പഠനപ്രവർത്തനങ്ങൾ അതിന്റെ ഫലപ്രാപ്തിയിൽ കൊണ്ടുവരുവാനുള്ള അധ്യാപകരുടെ പരിശ്രമത്തിന്റെ ഫലം ആയിരുന്നു പ്രസ്തുത ആശയവും അതിന്റെ പൂർത്തീകരണവും..{{PSchoolFrame/Pages}} | ||