"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിലെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപള്ളുകൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.   [[കൂടുതലറിയാം|കൂടുതലറിയാം ശ്രീ ശങ്കര പിള്ളയുടെ മകനായ ശ്രീ വേലു പിള്ളയുടെ വിദ്യാഭ്യാസം ആരംഭിച്ചത് ഈ കുടിപ്പള്ളിക്കൂടത്തിൽ തന്നെയായിരുന്നു.]]
{{PHSSchoolFrame/Pages}}അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിലെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപള്ളുകൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.  
 
[[കൂടുതലറിയാം|സ്വാതന്ത്ര്യലബ്ധിക്കുശേഷം കുടിപള്ളികൂടം സർക്കാർ ഏറ്റെടുക്കുകയും തൽസ്ഥാനത്ത് ഒരു ഷെഡ് സ്ഥാപിക്കുകയും വളരെ കാലം ക്ലാസുകൾ നടത്തുകയും ചെയ്തു.]]
 
[[കൂടുതലറിയാം|1966 ഇതൊരു യുപി സ്കൂളായി ഉയർത്തപ്പെട്ടു .]]
 
[[കൂടുതലറിയാം|ശ്രീ വേലുപ്പിള്ള സംഭാവനയായി നൽകിയ വസ്തുവിൽ ഗവൺമെൻറ് കെട്ടിടം നിർമ്മിക്കുകയും അതിൽ ക്ലാസുകൾ നടത്തപ്പെടുകയും ചെയ്തു.]]
 
[[കൂടുതലറിയാം|1976 ൽ അഡ്വ ശ്രീധരൻ നായർ ചെയർമാനും ,എ. എം ഉസ്മാൻ കൺവീനറും ,വി. അച്യുതൻ ട്രഷറർ ആയും സ്കൂൾ വികസന സമിതി രൂപീകരിച്ചു.]]
 
[[കൂടുതലറിയാം|1977 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടപ്പോൾ സർക്കാരിൽ അടക്കുവനുള്ള കരുതൽ നിക്ഷേപമായ 25000 രൂപ ശ്രീ വേലു പിള്ള തന്നെയാണ് ഒടുക്കിയത്.]]
 
[[കൂടുതലറിയാം|Up വിഭാഗത്തിൻ്റെ ആദ്യത്തെ പ്രഥമഅധ്യാപകനായ ശ്രീ മാധവൻ പിള്ള സാറിന് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടണ്ട്.]]
 
[[കൂടുതലറിയാം|2004-2005 ൽ ഇത് ഒരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.]]
 
[[കൂടുതലറിയാം|2005- 2006 ൽ NCC airwing ആരംഭിച്ചു.]]

23:02, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഴൂരിലെ പ്രശസ്ത സാമൂഹികപരിഷ്കർത്താവും, 1910- 1913 കാലഘട്ടത്തിൽ തിരുവിതംകൂറിലെ ന്യായാധിപനും ആയ ശ്രീ ശങ്കര പിള്ള തന്റെ പ്രദേശത്തെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി 1900 കാലഘട്ടത്തിൽ സ്വന്തം വീട്ടുമുറ്റത്ത് ആരംഭിച്ച കുടിപള്ളുകൂടമാണ് പിൽക്കാലത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ അഴൂർ ആയി മാറിയത്.