"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:

== [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']] ==

[[പ്രമാണം:തണലൊരുക്കം.jpg|ലഘുചിത്രം|തണലൊരുക്കം പോസ്റ്റർ]]

=== തണലൊരുക്കം സപ്തദിന രക്ഷകർതൃ വിദ്യാഭ്യാസ പരിപാടി തുടക്കമായി ===

തിരുവമ്പാടി : ഏഴ് ദിവസങ്ങളിലായി നടക്കുന്ന സേക്രഡ് ഹാർട്ട് യുപി സ്കൂൾ രക്ഷകർതൃ വിദ്യാഭ്യാസപരിപാടികൾക്ക് തുടക്കം കുറിച്ചു. ഗൂഗിൾ മീറ്റിൽ ഓൺലൈനായി നടക്കുന്ന യോഗം വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച് എട്ടരക്ക് സമാപിക്കും. സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഓലിയക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ ദിന സമ്മേളനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. നൂറ്റിയെഴുപത്തിയഞ്ചോളം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശശിധരൻ മങ്കത്തിൽ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ , പി ടി എ പ്രസിഡന്റ് സുനിൽ ഖാൻ , തങ്കമ്മ തോമസ്, ലയോണി മൈക്കിൾ , ലിസ സാലസ് , അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികളും മാനേജ്‌മെന്റ്‌ ,രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തികളും തുടർന്ന് വരുന്ന ആറ് ദിവസങ്ങളിൽ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഓൺലൈൻ പഠനത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തണലൊരുക്കം രക്ഷകർതൃ ബോധവത്ക്കരണ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1459778" എന്ന താളിൽനിന്ന് ശേഖരിച്ചത്