"ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:


1952  ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്.  പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.  
1952  ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്.  പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.  
അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു  രാമകൃഷ്ണൻ'.
അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി [[ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കാൻ]]. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു  രാമകൃഷ്ണൻ'.
ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്.
ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്.
1 പ്രധാന അദ്ധ്യാപികയും 3  ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്.
1 പ്രധാന അദ്ധ്യാപികയും 3  ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്.

22:11, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് തിരുവങ്ങൂർ വെസ്റ്റ്
വിലാസം
കാട്ടിൽ പീടിക

വെങ്ങളം പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 1952
വിവരങ്ങൾ
ഫോൺ0496 2634567
ഇമെയിൽglpsthiruvangoorwest2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്16312 (സമേതം)
യുഡൈസ് കോഡ്32040900202
വിക്കിഡാറ്റQ64552456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ6
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅരവിന്ദാക്ഷൻ വീര്യങ്കര
പി.ടി.എ. പ്രസിഡണ്ട്ബിജു യം
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീല കെ
അവസാനം തിരുത്തിയത്
22-02-202216312-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1952 ൽ മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കാലഘട്ടത്തിൽ ഏകാദ്ധ്യാപക വിദ്യാലയമായി 'കാട്ടുകണ്ടി' എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. പിന്നീട് 'കാട്ടിലെ വയൽ' എന്ന സ്ഥലത്തു 'കല്ലും പുറത്തു കേളപ്പൻ' എന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അന്നു മുതൽ 4 ക്ലാസ് ഉണ്ടാക്കി കൂടുതൽ വായിക്കാൻ. 1975 ൽ ജി . എൽ . പി . എസ് .തിരുവങ്ങൂർ വെസ്റ്റ് എന്ന പേരിൽ പുതിയ കെട്ടിടം നിലവിൽ വന്നു.കെട്ടിടം നില നിർത്താൻ ശ്രമിച്ച വ്യക്തിയാണ് 'കല്ലും പുറത്തു രാമകൃഷ്ണൻ'. ഇപ്പോൾ 4 ക്ലാസ് മുറികളാണ് ഉള്ളത്. ഓഫീസിൽ തന്നെ യാണ് സ്റ്റാഫ് റൂം , ലൈബ്രറി ,കമ്പ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നത്. 1 പ്രധാന അദ്ധ്യാപികയും 3 ടീച്ചർമാരും 1 ptcm ഉം ആണ് ഇവിടെ ജോലി ചെയ്യുന്നത്. ചേമഞ്ചേരി പഞ്ചായത്ത് ലെ 14 ആം വാർഡ് ലാണ് പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഈ നാട്ടിലെ പാവപ്പെട്ടവനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ .. അവർക്കു അറിവിന്റെ വാതായനങ്ങൾ കടന്ന് ... ഉന്നതങ്ങളിൽ എത്താൻ ഈ സ്കൂൾ എന്നും അവർക്കു മുതൽക്കൂട്ടാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രധാന അദ്ധ്യാപകർ

  1. ഓമന ടീച്ചർ
  2. ശോശാമ്മ ടീച്ചർ
  3. രോഹിണി ടീച്ചർ
  4. അംബികാദേവി ടീച്ചർ
  5. സതീഷ് കുമാർ സർ
  6. ശുഭ ടീച്ചർ


സഹ അദ്ധ്യാപകർ

  1. ഗീത
  2. വസന്ത
  3. സംഗീത
  4. ബേബിരമ
  5. സാദിഖ്‌ അലി
  6. കെ.പി സുകുമാരൻ


ഇപ്പോഴത്തെ അദ്ധ്യാപകർ

  1. പി.പി വിജയലക്ഷ്മി
  2. രോഹിണി എ.കെ
  3. ശ്രീലത ഒ
  4. സുധി വെൺമണിപുരം


  1. പി.ടി.സി.എം ഉമാദേവി.എ

നേട്ടങ്ങൾ

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ മുഹമ്മദ് യൂനുസ്

ഹയർ സെക്കന്ററിയിൽ ഫിസിക്സ് അ ദ്ധ്യാപകനാണ്.

  1. കുമാരി ഹീര

മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.

വഴികാട്ടി

  • കോഴിക്കോട് നിന്നും കണ്ണൂർ ഹൈവേ വഴി വരുമ്പോൾ കട്ടിലപ്പീടിക നിന്നും ബീച്ച് റോഡ് വഴി 1 കി.മീ മാത്രം.
  • കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ വെങ്ങളം ഓവർബ്രിഡ്ജിനു ശേഷം കാട്ടിലെ പീടിക ബസ്റ്റോപ്പിൽ നിന്നും  പടിഞ്ഞാറോട്ടുള്ള കണ്ണൻ കടവ് റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം (പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം



{{#multimaps:11.36968, 75.73672|zoom=18}}