"ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 137: | വരി 137: | ||
| | | | ||
|} | |} | ||
== സ്കൂളിനെ നയിച്ച മാനേജർമാർ == | |||
{| class="wikitable" | |||
|+ | |||
!Sl no | |||
!Name | |||
!Period | |||
! | |||
|- | |||
| | |||
|കൊട്ടില പാട്ട് കേശവൻ പിള്ള | |||
| | |||
| | |||
|- | |||
| | |||
|കിഴക്കനാം പടിക്കൽ ആർ. തങ്കപ്പൻപിള്ള | |||
| | |||
| | |||
|- | |||
| | |||
|കരീലിത്തു കൃഷ്ണപിള്ള | |||
| | |||
| | |||
|- | |||
| | |||
|ലക്ഷ്മി വിലാസം ജി.വാസുദേവൻ പിള്ള. | |||
| | |||
| | |||
|- | |||
| | |||
|കൊച്ചു വീട്ടിൽ ജി. വാസുദേവൻ പിള്ള | |||
| | |||
| | |||
|- | |||
| | |||
|സന്തോഷ് ഭവനത്തിൽ, ആർ ബാലകൃഷ്ണ പിള്ള | |||
| | |||
| | |||
|- | |||
| | |||
|വാഴയിലേത്തു എൻ ചെല്ലപ്പ കുറുപ്പ് | |||
| | |||
| | |||
|- | |||
| | |||
|കീഴോട്ടിൽ മുരളീധരൻപിള്ള | |||
| | |||
| | |||
|- | |||
| | |||
|ശശിധരൻ പിള്ള, കരിങ്ങാലിൽ | |||
| | |||
| | |||
|- | |||
| | |||
|മുരളീധരൻപിള്ള, മുരളീധരാലയം | |||
| | |||
| | |||
|} | |||
ഇപ്പോഴത്തെ മാനേജർ ശ്രീ. മുരളീധരൻ പിള്ളയാണ്. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
23:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ പുന്തല എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് ബി. കെ. വി. എൻ. എസ്. എസ് യു. പി. സ്കൂൾ, പുന്തല.
ബി.കെ.വി.എൻ.എസ്.എസ്.യു.പി.സ്കൂൾ പുന്തല | |
---|---|
വിലാസം | |
പുന്തല പുന്തല പി. ഓ പി.ഒ. , 689509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 04 - ജൂൺ - 1956 |
വിവരങ്ങൾ | |
ഫോൺ | 0479 2366699 |
ഇമെയിൽ | bkvnssupspunthala36384@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36384 (സമേതം) |
എച്ച് എസ് എസ് കോഡ് | 00000 |
യുഡൈസ് കോഡ് | 32110301310 |
വിക്കിഡാറ്റ | Q87479269 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 64 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖ. കെ. വി |
പി.ടി.എ. പ്രസിഡണ്ട് | സൂര്യ കുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത ഗോപൻ |
അവസാനം തിരുത്തിയത് | |
30-01-2022 | 36384HM |
ചരിത്രം
1956 ലാണ് സ്കൂൾ നിലവിൽ വന്നത്. ജൂൺ നാലാം തീയ്യതി ആരംഭിച്ച ആദ്യദിനത്തിൽ 68 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പ്രഥമാധ്യാപകനെക്കൂടാതെ രണ്ട അധ്യാപകരും ഒരു ശിപായിയും ഉണ്ടായിരുന്നു.പ്രഥമ പ്രധാനാധ്യാപകൻ ശ്രീ പി ഗംഗാധരൻ നമ്പൂതിരിയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- കുടിവെളളക്കിണർ
- പാചകപ്പുര
- ആറ് ക്ലാസ് മുറികൾ
- സയൻസ് ലാബ്
- കമ്പ്യൂട്ടർ ലാബ്
- ക്ലാസ് ലൈബ്രറി
- ടോയിലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാപഠനം
- കായിക പരിശീലനം
- പ്രതിമാസ പൊതു വിജ്ഞാന ക്വിസ് മത്സരം
- ശാസ്ത്ര-ഗണിതശാസ്ത്ര- പ്രവർത്തി പരിചയ മേള
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
Sl no | Name | Period | |
---|---|---|---|
1 | ഗംഗാധരൻ നമ്പൂതിരി | ||
2 | പുരുഷോത്തമൻ പിളള | ||
3 | ഭാരതിയമ്മ | ||
4 | സി കെ ചന്ദ്രമതി | ||
5 | വി ജി സരസമ്മ | ||
6 | വി കെ പൊന്നമ്മ | ||
7 | സി ജി ഓമനയമ്മ | ||
8 | വി ജയാദേവി |
സ്കൂളിനെ നയിച്ച മാനേജർമാർ
Sl no | Name | Period | |
---|---|---|---|
കൊട്ടില പാട്ട് കേശവൻ പിള്ള | |||
കിഴക്കനാം പടിക്കൽ ആർ. തങ്കപ്പൻപിള്ള | |||
കരീലിത്തു കൃഷ്ണപിള്ള | |||
ലക്ഷ്മി വിലാസം ജി.വാസുദേവൻ പിള്ള. | |||
കൊച്ചു വീട്ടിൽ ജി. വാസുദേവൻ പിള്ള | |||
സന്തോഷ് ഭവനത്തിൽ, ആർ ബാലകൃഷ്ണ പിള്ള | |||
വാഴയിലേത്തു എൻ ചെല്ലപ്പ കുറുപ്പ് | |||
കീഴോട്ടിൽ മുരളീധരൻപിള്ള | |||
ശശിധരൻ പിള്ള, കരിങ്ങാലിൽ | |||
മുരളീധരൻപിള്ള, മുരളീധരാലയം |
ഇപ്പോഴത്തെ മാനേജർ ശ്രീ. മുരളീധരൻ പിള്ളയാണ്.
നേട്ടങ്ങൾ
- സംസ്ഥാന ശാസ്ത്ര പ്രവൃത്തി മേളകളിൽ എ ഗ്രേഡ്
- സയൻസ് ഇൻസ്പയർ അവാർഡ്
- കാലിഡോസ്കോപ്പ് എന്ന ശാസ്ത്ര ശില്പശാല നടത്തി
- ഇംഗ്ലീഷ് സംസാര പരിശീലനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ സജി ചെറിയാൻ , ചെങ്ങന്നൂർ എംഎൽഎ
- ഡോ. ഡി. വിജയകുമാർ - ഗ്യാസ്ട്രോ - എൻഡോളജിസ്റ്റ് - കിംസ് ഹോസ്പിറ്റൽ
- ഡോ വേണുഗോപാൽ - എംഡി , മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
വഴികാട്ടി
കുളനട യിൽ നിന്നും 3കിലോമീറ്റർ അകലെ വെൺമണി റൂട്ടിൽ അമ്പിമുക്ക് കവലക്കടുത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps:9.244191572874554, 76.65188209535563 |zoom=18}}
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36384
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ