"ഗവ. എൽ. പി. എസ്. ആര്യവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:
ചിറയിൻകീഴ് താലൂക്കിൽ പണ്ടകശാല മുക്കാലുവട്ടം കരയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1905-ൽ ശാ‍ർക്കര ദേവി ക്ഷേത്രത്തിന് പടിഞ്ഞാറ് തിരുവാതിൽ എന്ന നായർ കുുടുംബത്തിന്റെ ഉടമസ്ഥതയിലുളള കുടിപ്പളളിക്കൂടമായിരുന്നു ഇത്. മുക്കാലുവട്ടം ക്ഷേത്രത്തിന് സമീപം ഒരു ഓലമേഞ്ഞ താൽക്കാലിക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവ‍ർത്തിച്ചുവന്നത്.  

1916-ൽ ഈ സ്കൂൾ സ‍ർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ തിരുവാതിൽ ശ്രീ.ശങ്കരപിളള ഉൾപ്പെടെ നാല് അധ്യാപകർ ഉണ്ടായിരുന്നു. നാട്ടുകാ‍ർ നൽകിയ 45 സെന്റ് സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നത്.  

32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458172" എന്ന താളിൽനിന്ന് ശേഖരിച്ചത്