"Read more....ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
* ഒക്ടോബർ 2- അന്നേ ദിവസം അധ്യാപകർ സ്കൂളിൽ എത്തുകയും സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ തങ്ങളുടെ വീട് പരിസരവും വൃത്തിയാക്കി. | * ഒക്ടോബർ 2- അന്നേ ദിവസം അധ്യാപകർ സ്കൂളിൽ എത്തുകയും സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ തങ്ങളുടെ വീട് പരിസരവും വൃത്തിയാക്കി. | ||
=== തിരികേ സ്കൂളിലേക്ക് === | === തിരികേ സ്കൂളിലേക്ക് === | ||
* സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഇരുനൂറ് രക്ഷകർത്താക്കൾ ഇതിൽ സംബന്ധിച്ചു. സ്കൂളും പരിസരവും ക്ലാസ് മുറികളും ശുചിയാക്കുന്നതിന് രക്ഷാകൃതൃ സമിതിയും അധ്യാപകരും പങ്കാളികളായി. കുട്ടികളുടെ ആരോഗ്യവും മാനസിക പിന്തുണയും മുൻനിർത്തി വിദഗ്ധ ഡോക്ടറെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും ഉൾകൊള്ളിച്ച് കുട്ടികൾക്ക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ എല്ലാ ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്യുകയും ക്ലാസ് മുറികളിൽ സാനിറ്റൈസർ വയ്ക്കുകയും നവംബർ 1 മുതൽ വരുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധിച്ച് ക്ലാസുകളിൽ കുട്ടികളെ കടത്തിവിടാനും സൗകര്യം ഒരുക്കി. കുട്ടികൾ പാലിക്കേണ്ട കോവിഡ് നിർദ്ദേശങ്ങൾ എല്ലാ ക്ലാസ് മുറികളിലും സ്കൂൾ പരിസരത്തും പതിപ്പിച്ചു. റോട്ടറി ക്ലബ്ബ്, ഹോട്ടൽ ഉഡുപ്പി ഗാർഡൻ , മറ്റു സന്നദ്ധ സംഘടനകൾ മാസ്കും , സാനിറ്റൈസർ എന്നിവ സ്കൂളിലേക്ക് നല്കി. | * സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഇരുനൂറ് രക്ഷകർത്താക്കൾ ഇതിൽ സംബന്ധിച്ചു. സ്കൂളും പരിസരവും ക്ലാസ് മുറികളും ശുചിയാക്കുന്നതിന് രക്ഷാകൃതൃ സമിതിയും അധ്യാപകരും പങ്കാളികളായി. കുട്ടികളുടെ ആരോഗ്യവും മാനസിക പിന്തുണയും മുൻനിർത്തി വിദഗ്ധ ഡോക്ടറെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും ഉൾകൊള്ളിച്ച് കുട്ടികൾക്ക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ എല്ലാ ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്യുകയും ക്ലാസ് മുറികളിൽ സാനിറ്റൈസർ വയ്ക്കുകയും നവംബർ 1 മുതൽ വരുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധിച്ച് ക്ലാസുകളിൽ കുട്ടികളെ കടത്തിവിടാനും സൗകര്യം ഒരുക്കി. കുട്ടികൾ പാലിക്കേണ്ട കോവിഡ് നിർദ്ദേശങ്ങൾ എല്ലാ ക്ലാസ് മുറികളിലും സ്കൂൾ പരിസരത്തും പതിപ്പിച്ചു. റോട്ടറി ക്ലബ്ബ്, ഹോട്ടൽ ഉഡുപ്പി ഗാർഡൻ , മറ്റു സന്നദ്ധ സംഘടനകൾ മാസ്കും , സാനിറ്റൈസർ എന്നിവ സ്കൂളിലേക്ക് നല്കി. | ||
* നവംബർ 1: ഒന്നരവർഷത്തിനു ശേഷം സ്കൂൾ തുറന്നു. കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വീകരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങൾ ക്ലാസ് തലത്തിൽ നടത്തി. | * നവംബർ 1: ഒന്നരവർഷത്തിനു ശേഷം സ്കൂൾ തുറന്നു. കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വീകരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങൾ ക്ലാസ് തലത്തിൽ നടത്തി. | ||
| വരി 31: | വരി 31: | ||
* ജനുവരി 10: ലോക ഹിന്ദി ദിനം ,യു.പി. തലത്തിൽ കുട്ടികൾ വിവിധ പരിപാടികളോടെ, (പ്രസംഗം, ഗാനാലാപനം)ഹിന്ദി ദിനം ആഘോഷിച്ചു. | * ജനുവരി 10: ലോക ഹിന്ദി ദിനം ,യു.പി. തലത്തിൽ കുട്ടികൾ വിവിധ പരിപാടികളോടെ, (പ്രസംഗം, ഗാനാലാപനം)ഹിന്ദി ദിനം ആഘോഷിച്ചു. | ||
* ജനുവരി 26: റിപ്പബ്ലിക്ക് ദിനം . 73 മാത് റിപ്പബ്ലിക്ക് ദിനത്തിൽ അധ്യാപകർ സ്കൂളിലെത്തി പ്രധാനധ്യാപിക പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ . ദേശഭക്തിഗാനം, ക്വിസ് , പ്രസംഗം, ചിത്രരചന എന്നി പരിപാടികൾ നടത്തി. | * ജനുവരി 26: റിപ്പബ്ലിക്ക് ദിനം . 73 മാത് റിപ്പബ്ലിക്ക് ദിനത്തിൽ അധ്യാപകർ സ്കൂളിലെത്തി പ്രധാനധ്യാപിക പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ . ദേശഭക്തിഗാനം, ക്വിസ് , പ്രസംഗം, ചിത്രരചന എന്നി പരിപാടികൾ നടത്തി. | ||
[https://www.youtube.com/watch?v=-7V3FacBMyo 1.CLICK HERE TO WATCH THE VIDEO OF PRAVESHANOLSAVAM 2O21-22] | |||