"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
==== ലോക പരിസ്ഥിതി ദിനം ==== | ==== ലോക പരിസ്ഥിതി ദിനം ==== | ||
ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു ഗ്രഹം മാത്രമാണ് ഭൂമി . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ്പരിസ്ഥിതിദിനം കടന്നു വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്. | ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു ഗ്രഹം മാത്രമാണ് [https://ml.m.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF ഭൂമി] . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB മനുഷ്യൻ].അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ്പരിസ്ഥിതിദിനം കടന്നു വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്. | ||
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു. | പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു. | ||