"Read more....ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
*ജൂലായ് 21- ഓൺലൈനായി തന്നെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു . ക്വിസ്, പ്രസംഗം,സെമിനാർ , വീഡിയോ പ്രസന്റേഷൻ, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു. | *ജൂലായ് 21- ഓൺലൈനായി തന്നെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു . ക്വിസ്, പ്രസംഗം,സെമിനാർ , വീഡിയോ പ്രസന്റേഷൻ, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു. | ||
*ആഗസ്ത് 6,9 - ഹിരോഷിമ നാഗസാക്കി ദിനം ക്ലാസ് തലത്തിൽ ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണവും സഡാക്കോ നിർമ്മാണവും ക്ലാസ് തലത്തിൽനടത്തി. | *ആഗസ്ത് 6,9 - ഹിരോഷിമ നാഗസാക്കി ദിനം ക്ലാസ് തലത്തിൽ ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണവും സഡാക്കോ നിർമ്മാണവും ക്ലാസ് തലത്തിൽനടത്തി.[[പ്രമാണം:August 6.jpg|ലഘുചിത്രം|226x226ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം]] | ||
*ആഗസ്ത് 15 - അധ്യാപകർ സ്കൂളിലേത്തിച്ചേരുകയും പ്രധാനധ്യാപിക പതാക ഉയർത്തുകയും കുട്ടികൾക്ക് Online ആയി കാണാൻ അവസരമൊരുക്കി. എൽ.പി യു .പി കുട്ടികൾക്ക് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. 75ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ സ്വാതന്ത്ര സമരത്തിന്റെ പരിപാടിയായ ചിരസ്മരണയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. | *ആഗസ്ത് 15 - അധ്യാപകർ സ്കൂളിലേത്തിച്ചേരുകയും പ്രധാനധ്യാപിക പതാക ഉയർത്തുകയും കുട്ടികൾക്ക് Online ആയി കാണാൻ അവസരമൊരുക്കി. എൽ.പി യു .പി കുട്ടികൾക്ക് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. 75ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ സ്വാതന്ത്ര സമരത്തിന്റെ പരിപാടിയായ ചിരസ്മരണയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. | ||