"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:
വിദ്യാർത്ഥികൾ ഈ അധ്യയന വർഷാദ്യം പുത്തൻ പ്രതീക്ഷകളും നിർമാർന്ന സ്വപ്നങ്ങളമായി കടന്നുവന്നപ്പോൾ ആഘോഷപൂർവ്വം പിഞ്ചോമനകളെ വരവേറ്റു. വിദ്യാലയവും, പരിസരവും അലങ്കരിച്ചു കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും നടത്തി. വാർഡ് കൗൺസിലർ വൈറുന്നീസ പി.എം പ്രവേശനോത്സവ കിറ്റ് നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

===== '''ആമുഖം''' =====
<big>'''കെട്ടിടോദ്ഘാടനവും 93-ാം വാർഷികാഘോഷവും'''</big>

വരി 28: വരി 27:

വായനാവാരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ ചിട്ടയായി നടത്താൻ കഴിഞ്ഞുവെന്ന് അഭിമാനത്തോടെ പറയട്ടെ . ജൂൺ 20 രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ വായനയുടെ പ്രാധാന്യത്തെ കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും സംസാരിച്ചു. അന്ന് തന്നെ ഉച്ചക്ക് ലൈബ്രേറിയൻ സുമയ്യ ടീച്ചറുടെ നേതൃത്വത്തിൽ പുസ്തക ഓഡിറ്റ് നടന്നു. 2-6-16സ്കൂളിലെ ഹാളിൽ മുഴുവൻ പുസ്തകങ്ങളുടെയും പ്രദർശനം നടന്നു. മുഴുവൻ കുട്ടികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി. അന്ന് തന്നെ മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ ക്ലാസ്സ് അദ്ധ്യാപകർ നൽകി. തുടർന്ന് പിറ്റെ ദിവസം ഓരോ ക്ലാസ്സിലും 10 മണി മുതൽ 11 മണി വരെ വായന നടന്നു. അതിൽ നിന്നും മികച്ച വായനക്കാരെ തെരെഞ്ഞെടുത്തു

==== 2017-18 അധ്യയ വർഷ്തെ പ്രവർത്തലോക പരിസ്ഥിതി ദിനം ====
 
== 2017-18 അധ്യയ വർഷത്തെ പ്രവർത്തനങ്ങൾ ==

==== പ്രവേശനോത്സവം ====
==== പ്രവേശനോത്സവം ====
പ്രവേശനോത്സവം
പി.ടി.എ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ വിദ്യാലയം തോരണങ്ങളാൽ അലങ്കരിച്ചു. അക്ഷരദീപം തെളിയിച്ചു കൊണ്ടാണ് വാർഡ് കൗൺസിലർ പരിപാടി ഉദ്ഘാടനം ചെയ്തത്

വരി 94: വരി 92:

<nowiki>*</nowiki>ജൂൺ 19 വായനാദിനം* ഒരാഴ്ച കാലം നീണ്ടുനിന്ന വായനാദിന പരിപാടികൾ ഏലിയാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു തുടർന്ന് വിവിധ പരിപാടികൾ ആയ "പുസ്തക പൂ" കൈമാറൽ  "വായനാ മരം" ഒരുക്കൽ വായനാദിന ക്വിസ് വായനമത്സരം" തുടങ്ങിയ പരിപാടികളും നടന്നു.  വായനാവാര സമാപന ത്തിൻറെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനം  പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര നിർവഹിച്ചു

[[പ്രമാണം:18431 18 19 1pg.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431 18 19 1pg.jpeg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവ പരിപാടികളിൽ നിന്ന്]]
[[പ്രമാണം:18431 18 19 2.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:18431 18 19 2.jpg|ലഘുചിത്രം|പകരം=|നടുവിൽ|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനം ശ്രീ മുഹമ്മദ് പേരാമ്പ്ര നിർവ്വഹിക്കുന്നു]]
[[പ്രമാണം:SAVE 20220127 203913.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:SAVE 20220127 203913.jpg|ലഘുചിത്രം|പകരം=|നടുവിൽ|പരിപാടിയുടെ പോസ്റ്റർ]]

==== ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ്ബ് ഉത്ഘാടനം ====
==== ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ====

21/7/18 ഹായ് ഇംഗ്ലീഷ് ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനവും ഏകദിന ശില്പശാലയും നടന്നു. പരിപാടി വാർഡ് കൗൺസിലർ സുബൈർ ടി പി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു  ശില്പശാലക്ക് റിയാസ് മാസ്റ്റർ   ശാക്കിർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി  . ശിൽപ്പശാലയിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ ബിപിഒ ടോമി മാത്യു  സാർ ക്ലസ്റ്റർ കോഡിനേറ്റർ അസീസ് മാസ്റ്റർ എന്നിവർ ചേർന്ന്      പ്രകാശനം ചെയ്തു.

[[പ്രമാണം:18431 1819 4.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431 1819 4.jpg|നടുവിൽ|ലഘുചിത്രം|ഹലോ ഇംഗ്ലീഷ് പരിപാടികളിൽ നിന്ന്]]

==== മഴ നടത്തം ====
==== മഴ നടത്തം ====
വരി 109: വരി 107:

20/7/18    പഠന പ്രവർത്തനത്തിൻറെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേർന്ന "മഴ നടത്തം" സംഘടിപ്പിച്ചു ."കല്ലട വയൽ "   "ഉദരാണി കുളം" എന്നീ സ്ഥലങ്ങളിലേക്കാണ് പഠനയാത്ര നടത്തിയത്.

[[പ്രമാണം:SAVE 20220128 080831.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:SAVE 20220128 080831.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ വിദ്യാർത്ഥികൾ കല്ലട വയലിൽ]]
[[പ്രമാണം:1843118196.jpg|ലഘുചിത്രം]]
[[പ്രമാണം:1843118196.jpg|ലഘുചിത്രം|വയൽ നിരീക്ഷണ പഠനത്തിൽ കുട്ടികൾ]]
 
വരി 124: വരി 118:
27-7-2018    സയൻസ് ദിനത്തോടനുബന്ധിച്ച് ക്രിയേറ്റിവിറ്റി എൻട്രൻസ് പരീക്ഷയും APJ അബ്ദുൾ കലാം അനുസ്മരണവും നടന്നു. പരിപാടി കോട്ടക്കൽ പി എച്ച്‌ സി യിലെ സെയ്ദ് ഫസൽ ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:1843118197.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:1843118197.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി ഗ്രൂപ്പ് പത്രവാർത്ത]]

വരി 132: വരി 126:
2-8-18 ന് സ്കുൾ ഇലക്ഷൻ നടത്തുകയുണ്ടായി.തികച്ചും ജനാധിപത്യ രീതിയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന ഇലക്ഷൻ കുട്ടികൾക്ക് നല്ല ഒരു അനുഭവമായി.

[[പ്രമാണം:1843118198.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:1843118198.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഇലക്ഷനിലെ വിവിധ രംഗങ്ങൾ]]

വരി 141: വരി 135:

==== 6-8-18 ന് ഹിരോഷിമ ദിനത്തിൻറെ ഭാഗമായി ക്ലാസ് തലത്തിൽ സഡാക്കോ കൊക്ക് നിർമ്മാണവും അസംബ്ലിയിൽ സമാധാനത്തിന്റെ പ്രതീകമായ കൊക്കിനെ പറത്തലും സംഘടിപ്പിച്ചു ====

[[പ്രമാണം:1843118199.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:1843118199.jpg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ ദിനത്തിൽ നിന്ന്]]അധ്യാപക ദിനം
5-9-18 ന് ദേശീയ അദ്ധ്യാപക ദി

==== അധ്യാപക ദിനം ====
നം പ്രധാന അധ്യാപകൻ അഷ്റഫ് മാസ്റ്ററെ പൊന്നാടയണിയിച്ചു. മറ്റു അധ്യാപകർക്ക് റോസാപ്പൂ നൽകിയും ആചരിച്ചു

5-9-18 ന് ദേശീയ അദ്ധ്യാപക ദിനം പ്രധാന അധ്യാപകൻ അഷ്റഫ് മാസ്റ്ററെ പൊന്നാടയണിയിച്ചു. മറ്റു അധ്യാപകർക്ക് റോസാപ്പൂ നൽകിയും ആചരിച്ചു

[[പ്രമാണം:18431181910.jpg|നടുവിൽ|ലഘുചിത്രം|അധ്യാപക ദിനത്തിൽ സ്കൂൾ പ്രധാനാധ്യാപകനെ ആദരിച്ചപ്പോൾ]]
[[പ്രമാണം:18431181910.jpg|നടുവിൽ|ലഘുചിത്രം]]

വരി 159: വരി 152:

[[പ്രമാണം:18431181911.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181911.jpg|ഇടത്ത്‌|ലഘുചിത്രം|പ്രവൃത്തി പരിചയ ശിൽപശാല]]
[[പ്രമാണം:18431181912.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181912.jpg|നടുവിൽ|ലഘുചിത്രം|പ്രവൃത്തി പരിചയ ശിൽപശാല]]

വരി 167: വരി 160:

ഒക്ടോബർ 6  സ്കൂൾ ക്രിയേറ്റിവിറ്റി ഗ്രൂപ്പ്  ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവഹിച്ചു.തുടർന്ന് ശ്രീ സുബ്രഹ്മണ്യൻ അരിയല്ലൂർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.

[[പ്രമാണം:18431181913.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181913.jpg|നടുവിൽ|ലഘുചിത്രം|ക്രിയേറ്റിവിറ്റി ഗ്രൂപ്പ് ഉദ്ഘാടന പരിപാടി]]

വരി 175: വരി 168:
ഒക്ടോബർ 11  സ്കൂൾ കായികമേള മേള നടക്കുകയുണ്ടായി. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ വയലിൻ,വീണ,തമ്പുരു എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാക്കി  തിരിച്ചിട്ടാണ് പരിപാടി നടത്തിയത്.

[[പ്രമാണം:18431181914.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181914.jpg|ഇടത്ത്‌|ലഘുചിത്രം|കായിക മേളയിൽ നിന്ന്]]
[[പ്രമാണം:18431181915.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181915.jpg|നടുവിൽ|ലഘുചിത്രം|കായിക മേള ]]

വരി 186: വരി 179:

കേരളപ്പിറവി ദിനത്തിൻറെ ഭാഗമായി കോട്ടക്കൽ നഗരസഭയും സംയുക്തമായി പ്രസംഗ മത്സരം സംഘടിപ്പിക്കുകയുണ്ടായി. പരിപാടി ശ്രീ സാജിദ് മങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു.സുബൈർ ടി.പി അധ്യക്ഷത വഹിച്ചു.തുടർന്ന് 7 സ്കൂളുകളിലെ കുട്ടികൾ മത്സരത്തിൽ  പങ്കെടുത്തു. തികച്ചും വ്യത്യസ്തമായ  ഒരു പരിപാടി ആയിരുന്നു ഇത്.

[[പ്രമാണം:18431181917.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181917.jpg|നടുവിൽ|ലഘുചിത്രം|കേരളപ്പിറവി ദിനം - പ്രസംഗ മത്സരം]]

====  ശിശുദിനം ====
====  ശിശുദിനം ====
വരി 193: വരി 186:

ശിശു ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്തേക്ക് ശിശുദിന സന്ദേശ റാലി നടത്തി. "ഞാനും ചാച്ചാജി" എന്ന പേരിൽ ഒരു പറ്റം ചാച്ചാജിമാർ അണിനിരന്നു പരിപാടി നടത്തുകയുണ്ടായി. തുടർന്ന് കുട്ടികൾക്ക് പായസ വിതരണം നടത്തി.

[[പ്രമാണം:18431181918.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181918.jpg|ഇടത്ത്‌|ലഘുചിത്രം|ശിശിദിന പരിപാടിയിൽ നിന്ന്]]
[[പ്രമാണം:18431181919.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181919.jpg|നടുവിൽ|ലഘുചിത്രം|ശിശുദിന പരിപാടിയിൽ നിന്ന്]]
 
==== സ്കൂൾ ദിനം ====
==== സ്കൂൾ ദിനം ====
നവംബർ 24  
നവംബർ 24  

സ്കൂൾ ദിനത്തിൻറെ ഭാഗമായി കെ ജി രക്ഷിതാക്കൾക്ക് അഡാർ കിച്ചൺ എന്ന പേരിൽ പാചകറാണി മത്സരവും, സൗന്ദര്യറാണി, ബലൂൺ പൊട്ടിക്കൽ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ നടത്തുകയുണ്ടായി.

[[പ്രമാണം:18431181920.jpg|ലഘുചിത്രം]]
[[പ്രമാണം:18431181920.jpg|ലഘുചിത്രം|ബാനർ]]

[[പ്രമാണം:18431181921.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181921.jpg|ഇടത്ത്‌|ലഘുചിത്രം|ഒരു അഡാർ കിച്ചൺ സമ്മാന ദാനം]]

വരി 215: വരി 202:

==== നാടൻ പാട്ട് ശിൽപശാല ====
==== നാടൻ പാട്ട് ശിൽപശാല ====  

  ഡിസംബർ 19 വിദ്യാരംഗം കലാ സാഹിത്യവേദി നാടൻപാട്ട് ശില്പശാല ശ്രീ രവീന്ദ്രൻ മേപ്പയ്യൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.വിവിധ നാടൻ പാട്ടുകളും വായ്ത്താരികളുമായി നടന്ന ശില്പശാല ഓരോ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതാ യിരുന്നു.<br />

[[പ്രമാണം:18431181922.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:18431181923.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181923.jpg|നടുവിൽ|ലഘുചിത്രം|നാടൻപാട്ട് ശിൽപശാല]]
 
വരി 231: വരി 215:

[[പ്രമാണം:18431181924.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:18431181924.jpg|ഇടത്ത്‌|ലഘുചിത്രം|പോസ്റ്റർ]]
[[പ്രമാണം:18431181925.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:18431181925.jpg|നടുവിൽ|ലഘുചിത്രം|മുഖാമുഖം പരിപാടിയിൽ നിന്ന്]]
 
[[പ്രമാണം:18431181926.jpg|ഇടത്ത്‌|ലഘുചിത്രം|ശ്രീ മണ്ണഴി മോഹൻ മാഷുമായി ഫാത്തിമ ഷഹമ നടത്തിയ അഭിമുഖം]]
[[പ്രമാണം:18431181926.jpg|ഇടത്ത്‌|ലഘുചിത്രം]]

വരി 247: വരി 228:

==== ക്രിസ്തുമസ് ആഘോഷം ====
==== ക്രിസ്തുമസ് ആഘോഷം ====

ഡിസംബർ 21 ക്രിസ്മസ് പരിപാടിയും കെ ജി ഫെസ്റ്റും നടത്തുകയുണ്ടായി.

[[പ്രമാണം:18431181927.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:18431181928.jpg|നടുവിൽ|ലഘുചിത്രം]]

==== പഠന യാത്ര ====
==== പഠന യാത്ര ====
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്