"സെന്റ് ആന്റണീസ് യു പി എസ് പാദുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
1951ൽ പാദുവാ പള്ളി വികാരിയായിരുന്ന ബഹു.തോമസ് ഓലിക്കമാക്കലച്ചന്റെയും ഇടവകജനങ്ങളുടെയും പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.കൂടുതൽ അറിയാൻ........തുടർന്ന് ബഹു.ദേവസ്യ കാരാംവേലിൽ അച്ചന്റെയും ശ്രീ. വർക്കി കൂർക്കമറ്റത്തിന്റെയും പരിശ്രമഫലമായാണ് സ്കൂളിന് സർക്കാർ അനുവാദം ലഭിച്ചത്.അങ്ങനെ 1954 ജൂൺ 7 ന് സി.ജയിൻ ഹെഡ്മിസ്ട്രസ് ആയും സി.അൽബീന അസിസ്റ്റന്റായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടക്കത്തിൽ 6,7 ക്ലാസുകളാണ് ഉണ്ടായിരുന്നത്.1961 ൽ അഞ്ചാം ക്ലാസ് കൂടി ആരംഭിച്ചു. സ്കൂളിന്റെ രജതജൂബിലി 1979 ലും സുവർണ്ണജൂബിലി 2004 ലും ആഘോഷിച്ചു.
1951ൽ പാദുവാ പള്ളി വികാരിയായിരുന്ന ബഹു.തോമസ് ഓലിക്കമാക്കലച്ചന്റെയും ഇടവകജനങ്ങളുടെയും പരിശ്രമഫലമായാണ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.തുടർന്ന് ബഹു.ദേവസ്യ കാരാംവേലിൽ അച്ചന്റെയും ശ്രീ. വർക്കി കൂർക്കമറ്റത്തിന്റെയും പരിശ്രമഫലമായാണ് സ്കൂളിന് സർക്കാർ അനുവാദം ലഭിച്ചത്.അങ്ങനെ 1954 ജൂൺ 7 ന് സി.ജയിൻ ഹെഡ്മിസ്ട്രസ് ആയും സി.അൽബീന അസിസ്റ്റന്റായും സ്കൂൾ പ്രവർത്തനമാരംഭിച്ചു.തുടക്കത്തിൽ 6,7 ക്ലാസുകളാണ് ഉണ്ടായിരുന്നത്.1961 ൽ അഞ്ചാം ക്ലാസ് കൂടി ആരംഭിച്ചു. സ്കൂളിന്റെ രജതജൂബിലി 1979 ലും സുവർണ്ണജൂബിലി 2004 ലും ആഘോഷിച്ചു.


== മുൻ പ്രഥമാധ്യാപകർ ==
== മുൻ പ്രഥമാധ്യാപകർ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456871" എന്ന താളിൽനിന്ന് ശേഖരിച്ചത്