"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
No edit summary
18431 (സംവാദം | സംഭാവനകൾ)
വരി 18: വരി 18:

. സ്കൂൾ വാർഷിക റിപ്പോർട്ട് ശ്രീമതി ഏലിയാമ്മ കെ.പി അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ച് സംസാരിച്ചവർ : സാജിദ് മങ്ങാട്ടിൽ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി െചയർമാൻ), ശ്രീ സുബൈർ ടി.വി.( വാർഡ് കൗൺസിലർ), ശ്രീ , ജയപ്രകാശ് പി.( എ .ഇ .ഒ, മലപ്പുറം) യുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ സന്ദേശം വായിച്ചു. ശ്രീ അമ് ദുൽ കരീം(മാനേജർ പ്രതിനിധി), ശ്രീ കബീർ പട്ടാമ്പി(കൺവീനർ, സ്കൂൾ സംരക്ഷണ സമിതി), ശ്രീമതി മണിയമ്മ ടീച്ചർ എന്നിവരാണ് . വി.ടി.എ.പ്രസിഡന്റ് ശ്രീ മുഹമ്മദ് അമ്പലവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മുഹമ്മദ് അഷറഫ് സ്വാഗതവും സിദിൻ ടി.സി. നന്ദിയും അർപ്പിച്ചു. കോട്ടയം ദിലീപ് നയിച്ച കാലിക്കറ്റ് വി ഫോർ . യു വിന്റെ മിമിക്സ് മെഗാ ഷോ പരിപാടികൾക്ക് മികവ് നൽകി.

==== ലോക പരിസ്ഥിതി ദിനം ====
ഇന്നത്തെ അറിവു വെച്ച് ജീവൻ നില നിൽക്കുന്ന ഒരേയൊരു ഗ്രഹം മാത്രമാണ് ഭൂമി . ഇതിൽ ജീവിക്കുന്ന അനേക ലക്ഷം ജിവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.അവന്റെ ഒടുങ്ങാത്ത ഉപഭോഗ തൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ആഗോള താപനം,തൽഫലമായും അല്ലാതെയും സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ അതിവേഗം ക്ഷയിച്ചു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യം , മേൽ മണ്ണിന്റെയുംമറ്റ് പ്രകൃതി ശ്രോതസ്സുകളുടെയും ക്ഷയം, പരിസ്ഥിതി മലിനീകരണം തുടങ്ങി ഒട്ടനവധി നീറുന്ന പ്രശ്നങ്ങൾ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ്" ജീവിതത്തിനായ് വന്യമായി പോകൂ നിയമ വിരുദ്ധ വന്യജീവികടത്തിനെതിരെ അസഹിഷ്ണരാവൂ" എന്ന മുദ്രവാക്യം ഉയർത്തി കൊണ്ടാണ്പരിസ്ഥിതിദിനം കടന്നു വന്നത് . അന്താരാഷ്ട്ര പയറു വർഷമായി ആചരിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന് പ്രാധാന്യം ഏറെയാണ്.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ 6/6/16 തിങ്കൾ രാവിലെ അസംബ്ലിയിൽ ഏലിയാമ്മ ടീച്ചർ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു .പരിസ്ഥിതി ദിന സന്ദേശം 3-ാം ക്ലാസ്സിലെ ഫാത്തിമ ഷമീമ എന്ന കുട്ടി നൽകി. 4ാം ക്ലാസ്സിലെ ടീച്ചർമാർ പരിസ്ഥിതി ക്ലബിന്റെ(ഗ്രീൻലൈൻ) നേതൃത്വത്തിൽ പയറു വർഷത്തിന്റെ ഭാഗമായി മണ്ണ് നിറച്ച കവർ എല്ലാ കുട്ടികൾക്കും നൽകുകയും പയർ വിത്ത് നടുകയും ചെയ്തു. അനസ് മാഷിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. ഗ്രീൻ ലൈനിന്റ നേതൃത്വത്തിൽ മഴക്കാലം വരവായി ...... വേനൽക്കാലത്തെ മറക്കരുതെ എന്ന ലഘു ലേഖ സ്കൂൾ പരിസരത്തുള്ള വീടുകളിൽ വിതരണം ചെയ്തു.

==== 2017-18 അധ്യയന വർഷത്തെ പ്രവർത്തലോക പരിസ്ഥിതി ദിനം ====
==== 2017-18 അധ്യയന വർഷത്തെ പ്രവർത്തലോക പരിസ്ഥിതി ദിനം ====
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്