"ജി.എച്ച്.എസ്. പെരകമണ്ണ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsphm (സംവാദം | സംഭാവനകൾ)
Ghsphm (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== അറബി ക്ലബ്ബ് ==
== അറബി ക്ലബ്ബ് ==
[[പ്രമാണം:48141-Arabic.png|നടുവിൽ|ലഘുചിത്രം|200x200px|പകരം=]]
[[പ്രമാണം:48141-Arabic.png|നടുവിൽ|ലഘുചിത്രം|200x200px|പകരം=|                                '''അറബി ക്ലബ്ബ്''']]


=== അന്താരാഷ്ടര അറബി ഭാഷ ദിനം ===
=== അന്താരാഷ്ടര അറബി ഭാഷ ദിനം ===
'''[https://en.wikipedia.org/wiki/UN_Arabic_Language_Day അന്താരാഷ്ടര അറബി ഭാഷ ദിന]'''ത്തോടനുബന്ധിച്ച് 2021 ഡിസംബ൪ 18 ന് വിവിധങ്ങളായ പ്രോഗ്രാമുകൾ നടത്തി. ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം,  ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. അറബി ഭാഷാദിനത്തിൽ അറബികാലിഗ്രാഫി മത്സരവും ഓൺലൈൻ ക്വിസ് മത്സരവും നടത്തി. നൂറുകണക്കിന് വിദ്യാ൪ത്തികൾ മത്സരത്തിൽ പങ്കെടുത്തു.