"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 82: | വരി 82: | ||
2018 നവംബർ 14ന് നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് 1,2 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ അസംബ്ലി ചേർന്നു. വിദ്യാർഥി ചാച്ചാജി വേഷമണിയുകയും തൊപ്പി നിർമ്മിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ മൽസരങ്ങൾ നടത്തി. എൽ.പി വിഭാഗത്തിൽ ചാച്ചാജിക്കൊരു പൂച്ചെണ്ട് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം, ചാച്ചാജി എന്റെ സ്വപ്‌നത്തിൽ എന്ന വിഷയത്തിൽ പ്രബന്ധരചനാ മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൽ ക്വിസ് മൽസരം, പ്രസംഗ മൽസരം, ചാർട്ട് നിർമ്മാണം എന്നിവ നടത്തി. വിദ്യാർത്ഥികൾ, സ്വാതന്ത്ര്യസമരം പോരാളികളുടെ വേഷങ്ങളണിഞ്ഞ് ചിത്രീകരണം നടത്തി. ഝാൻസിറാണി, മഹാത്മഗാന്ധി, നെഹ്‌റു, ഭഗത്സിംഗ്, സിസ്റ്റർ നിവേദിത, ആനിബസന്റ്, പഴശ്ശിരാജ, രവീന്ദ്രനാഥ് ടാഗോർ, മൗലാന അബ്ദുൽ കലാം, കെ.കേളപ്പൻ ആസാദ് എന്നിവരെ വിദ്യാർത്ഥികൾ പുനരാവിഷ്‌ക്കരിച്ചു. | 2018 നവംബർ 14ന് നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് 1,2 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ അസംബ്ലി ചേർന്നു. വിദ്യാർഥി ചാച്ചാജി വേഷമണിയുകയും തൊപ്പി നിർമ്മിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ മൽസരങ്ങൾ നടത്തി. എൽ.പി വിഭാഗത്തിൽ ചാച്ചാജിക്കൊരു പൂച്ചെണ്ട് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം, ചാച്ചാജി എന്റെ സ്വപ്‌നത്തിൽ എന്ന വിഷയത്തിൽ പ്രബന്ധരചനാ മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. യു.പി വിഭാഗത്തിൽ ക്വിസ് മൽസരം, പ്രസംഗ മൽസരം, ചാർട്ട് നിർമ്മാണം എന്നിവ നടത്തി. വിദ്യാർത്ഥികൾ, സ്വാതന്ത്ര്യസമരം പോരാളികളുടെ വേഷങ്ങളണിഞ്ഞ് ചിത്രീകരണം നടത്തി. ഝാൻസിറാണി, മഹാത്മഗാന്ധി, നെഹ്‌റു, ഭഗത്സിംഗ്, സിസ്റ്റർ നിവേദിത, ആനിബസന്റ്, പഴശ്ശിരാജ, രവീന്ദ്രനാഥ് ടാഗോർ, മൗലാന അബ്ദുൽ കലാം, കെ.കേളപ്പൻ ആസാദ് എന്നിവരെ വിദ്യാർത്ഥികൾ പുനരാവിഷ്‌ക്കരിച്ചു. | ||
==സാമൂഹ്യശാസ്ത്രമേള== | ==സാമൂഹ്യശാസ്ത്രമേള== | ||
2018 നവംബർ 8ന് കോഴിക്കോട്് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ച് പിടിഎയുടെ ആഭിമുഖ്യത്തിൽ കൂടിയാലോചനായോഗം 3.30ന് വിദ്യാലയത്തിൽ ചേർന്നു.2018 നവംബർ 18, 19 ദിവസങ്ങളിലായി കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളക്ക് വിദ്യാലയം ആതിഥ്യം വഹിച്ചു. ഉൽസവാന്തരീക്ഷത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ അധ്യാപകർ, പിടിഎ, എം.പിടിഎ രക്ഷിതാക്കൾ നാട്ടുകാർ, അധ്യാപക സംഘടനകൾ, ഗ്രാമപഞ്ചായത്ത് സാരഥികൾ, മലർവാട് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ എന്നിവർസജീവമായി പങ്കെടുത്തു മേള ചരിത്ര സംഭവമാക്കി.മേളയോടനുബന്ധിച്ച് വിദ്യാലയത്തിന്റെ നവതിയാഘോഷ പദ്ധതിയിൽ പെട്ട കൈതാങ്ങ് ധനശേഖരണാർത്ഥം ലസ്‌കൂൾ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന നാടൻ വിഭവങ്ങളുടെ തട്ടുകട ശ്രദ്ധേയമായി. 2 ദിവസങ്ങളിൽ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ ഇ.കെ സുരേഷ്‌കുമാർ അടക്കമുള്ള പ്രമുഖർ തട്ടുകട സന്ദർശിച്ചു.സാമൂഹ്യ ശാ്‌സത്രമേളയുടെ ഭക്ഷണവിതരണം വളരെ ഭംഗിയായി നടന്നു. വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട നവതി വളണ്ടിയർ ടീം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി. | 2018 നവംബർ 8ന് കോഴിക്കോട്് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ച് പിടിഎയുടെ ആഭിമുഖ്യത്തിൽ കൂടിയാലോചനായോഗം 3.30ന് വിദ്യാലയത്തിൽ ചേർന്നു.2018 നവംബർ 18, 19 ദിവസങ്ങളിലായി കോഴിക്കോട് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളക്ക് വിദ്യാലയം ആതിഥ്യം വഹിച്ചു. ഉൽസവാന്തരീക്ഷത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന സാമൂഹ്യ ശാസ്ത്രമേളയിൽ അധ്യാപകർ, പിടിഎ, എം.പിടിഎ രക്ഷിതാക്കൾ നാട്ടുകാർ, അധ്യാപക സംഘടനകൾ, ഗ്രാമപഞ്ചായത്ത് സാരഥികൾ, മലർവാട് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ എന്നിവർസജീവമായി പങ്കെടുത്തു മേള ചരിത്ര സംഭവമാക്കി.മേളയോടനുബന്ധിച്ച് വിദ്യാലയത്തിന്റെ നവതിയാഘോഷ പദ്ധതിയിൽ പെട്ട കൈതാങ്ങ് ധനശേഖരണാർത്ഥം ലസ്‌കൂൾ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന നാടൻ വിഭവങ്ങളുടെ തട്ടുകട ശ്രദ്ധേയമായി. 2 ദിവസങ്ങളിൽ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ ഇ.കെ സുരേഷ്‌കുമാർ അടക്കമുള്ള പ്രമുഖർ തട്ടുകട സന്ദർശിച്ചു.സാമൂഹ്യ ശാ്‌സത്രമേളയുടെ ഭക്ഷണവിതരണം വളരെ ഭംഗിയായി നടന്നു. വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട നവതി വളണ്ടിയർ ടീം പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റി.2018 ഡിസംബർ 3 ന് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്രമേളയുടെ സ്വാഗതസംഘം പിരിച്ചുവിടൽ യോഗം വിദ്യാലയത്തിൽ ചേർന്നു. | ||
==മലയാളത്തിളക്കം== | ==മലയാളത്തിളക്കം== | ||
2018 നവംബർ 21ന് വിദ്യാലയത്തിലെ മലയാളത്തിളക്കം പദ്ധതിക്ക് തുടക്കം കുറിച്ചു. | 2018 നവംബർ 21ന് വിദ്യാലയത്തിലെ മലയാളത്തിളക്കം പദ്ധതിക്ക് തുടക്കം കുറിച്ചു. | ||