"ജി. എച്ച്. എസ്സ്. എസ്സ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
|||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിലെ മലയോരമേഖലയായ അതിരിപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഏക ഗവൺമെന്റ് | |||
വിദ്യാലയമാണ് '''വെറ്റിലപ്പാറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കൂൾ'''. ചാലക്കുടിയിൽനിന്ന്ഏകദേശം 26 കീ.മീ ദൂരത്താണ് ഈ വിദ്യാലയം സ്ഥ്തി ചെയ്യുന്നത്. | |||
അരനൂറ്റാണ്ട് കാലത്തിനുമുമ്പ് വെറ്റിലപ്പാറയിൽ ഉണ്ടായിരുന്നത് ഒരു സർക്കാർ | |||
എൽ പി സ്ക്കൂളായിരുന്നു.വെറ്റിലപ്പാറയിലെ എക്സ് സർവ്വീസ് മാൻ കോളനി മൂന്നേക്കറോളം സ്ഥലമാണ് സ്ക്കൂളിനായി വിട്ടുനൽകിയത്.1954-ൽ സ്ഥാപിതമായെങ്കിലും അംഗീകാരം കിട്ടിയത് 1957-ൽ ആയിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||