"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 42: | വരി 42: | ||
2018 സെപ്തംബർ 13 ന് എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്ത്ം തുടങ്ങിയവയ്‌ക്കെതിരെ കുന്ദമംഗലം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നടത്തിയ ആരോഗ്യബോധവൽക്കരണ സന്ദേശയാത്രയ്ക്കും മാജിക്ക് പ്രദർശനത്തിനും സ്‌കൂളിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴസൺ ടി.കെ സൗദ, വി.പി സലീം, ഹെൽത് ഇൻസ്‌പെക്ടർ തുടങ്ങിയവർ പങ്കെടുത്തു. | 2018 സെപ്തംബർ 13 ന് എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്ത്ം തുടങ്ങിയവയ്‌ക്കെതിരെ കുന്ദമംഗലം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി നടത്തിയ ആരോഗ്യബോധവൽക്കരണ സന്ദേശയാത്രയ്ക്കും മാജിക്ക് പ്രദർശനത്തിനും സ്‌കൂളിൽ സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴസൺ ടി.കെ സൗദ, വി.പി സലീം, ഹെൽത് ഇൻസ്‌പെക്ടർ തുടങ്ങിയവർ പങ്കെടുത്തു. | ||
== | ==പ്രളയ കൈതാങ്ങ് == | ||
2018 സെപ്തംബർ 17ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് കൈനകരി സെന്റ്‌മേരീസ് എൽപി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 2018ലെ പ്രളയത്തിൽ നഷ്ടപ്പെട്ടുപോയ നോട്ടുപുസ്തകത്തിന് പകരമായി മാക്കൂട്ടം എ.എം.യു.പി ്‌സ്‌കൂൾ സ്‌പോൺസർ ചെയ്ത നോട്ടു പുസ്തകങ്ങൾ നടക്കാവ് യു.ആർ.സി ട്രെയിനർ ശ്രീ. ബിനു മാസ്റ്റർ ഹെഡ്മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി. | 2018 സെപ്തംബർ 17ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് കൈനകരി സെന്റ്‌മേരീസ് എൽപി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 2018ലെ പ്രളയത്തിൽ നഷ്ടപ്പെട്ടുപോയ നോട്ടുപുസ്തകത്തിന് പകരമായി മാക്കൂട്ടം എ.എം.യു.പി ്‌സ്‌കൂൾ സ്‌പോൺസർ ചെയ്ത നോട്ടു പുസ്തകങ്ങൾ നടക്കാവ് യു.ആർ.സി ട്രെയിനർ ശ്രീ. ബിനു മാസ്റ്റർ ഹെഡ്മാസ്റ്ററിൽ നിന്നും ഏറ്റുവാങ്ങി. | ||
==സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം == | ==സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം == | ||
2018 സെപ്തംബർ 17 ന് വീക്ഷണം ദിനപത്രം പാഠശ്ശാല പദ്ധതിയുടെ ഭാഗമായി മാക്കൂട്ടം എ.എം.യു.പി സ്‌കൂളിൽ ദിനപത്രം നൽകുന്നതിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറിയും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് പടനിലം വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. | 2018 സെപ്തംബർ 17 ന് വീക്ഷണം ദിനപത്രം പാഠശ്ശാല പദ്ധതിയുടെ ഭാഗമായി മാക്കൂട്ടം എ.എം.യു.പി സ്‌കൂളിൽ ദിനപത്രം നൽകുന്നതിന്റെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറിയും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് പടനിലം വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. | ||