"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
47234 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31: വരി 31:
2018 ജൂലായ് 26 ന് കുന്ദമംഗലം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും രചനാശിൽപശാലയും സ്‌കൂളിൽ നടന്നു. മലയാള മനോരമ സബ് എഡിറ്റർ ശ്രീ മദുസൂദനൻ കർത്ത ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ രമേശ്, ഹെഡ്മാസ്റ്റർ പി. അബ്ദുൽ സലിം, വാർഡ് മെമ്പർ എ.കെ ഷൗക്കത്ത്, എച്ച്.എം ഫോറം പ്രസിഡണ്ട് പ്രേമൻ മാസ്റ്റർ, പി. മുഹമ്മദ് കോയ, ആരിഫ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് കെ.എം. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ കൺവീനർ എ. റഷീദ സ്വാഗതവും കെ.കെ പുഷ്പലത നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന രചനാശിൽപ്പശാലയിൽ ചിത്രരചനാ കലാധ്യാപകൻ ഷാജി ക്ലാസ് നയിച്ചു. ഉച്ചഭക്ഷണ്തതോടെ പരിപാടി അവസാനിച്ചു.

==സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ==
==ദുരിതാശ്വാസ യാത്ര==
2018 ജൂലായ് 20 ന് വയനാട്ടിലെ ആദിവാസി കോളനികൾ, പ്രളയബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പിടിഎയുടെ ആഭിമുഖ്യത്തിൽ അരി, പലവ്യജ്ഞനങ്ങൾ,  പുസ്തകങ്ങൾ, ബാഗുകൾ, വ്‌സ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ വാഹനങ്ങളിൽ എത്തിച്ചു നൽകി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. എ.കെ ഷൗക്കത്തലി ദുരിതാശ്വാസ യാത്ര ഫ്്‌ളാഗ് ഓഫ് ചെയതു. രക്ഷിതാക്കൾ, നാട്ടുകാർ, മറ്റ് സ്ഥാപന അധികാരികൾ തുടങ്ങിയവർ ഈ സദുദ്യമത്തിൽ സജീവമായി സഹായിച്ചു. രാവിലെ 10.30ന് പുറപ്പെട്ടു. രാത്രി 7.30ന് തിരിച്ചെത്തി. 2018 ജൂലായ് 29 ന് പ്രത്യേക അസംബ്ലി ചെരുകയും സമാനതകളില്ലാച്ച പ്രളയദുരിതത്തിനിരയായവരോട് ഐക്യദാർഢ്്യം പ്രഖ്യാപിക്കുകയും ചെയ്തു.
2018 ജൂലായ് 20 ന് വയനാട്ടിലെ ആദിവാസി കോളനികൾ, പ്രളയബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പിടിഎയുടെ ആഭിമുഖ്യത്തിൽ അരി, പലവ്യജ്ഞനങ്ങൾ,  പുസ്തകങ്ങൾ, ബാഗുകൾ, വ്‌സ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ വാഹനങ്ങളിൽ എത്തിച്ചു നൽകി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. എ.കെ ഷൗക്കത്തലി ദുരിതാശ്വാസ യാത്ര ഫ്ളാഗ് ഓഫ് ചെയതു. രക്ഷിതാക്കൾ, നാട്ടുകാർ, മറ്റ് സ്ഥാപന അധികാരികൾ തുടങ്ങിയവർ ഈ സദുദ്യമത്തിൽ സജീവമായി സഹായിച്ചു. രാവിലെ 10.30ന് പുറപ്പെട്ടു. രാത്രി 7.30ന് തിരിച്ചെത്തി. 2018 ജൂലായ് 29 ന് പ്രത്യേക അസംബ്ലി ചെരുകയും സമാനതകളില്ലാച്ച പ്രളയദുരിതത്തിനിരയായവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
 
==സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ==
==സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ==
2018 ജൂലായ് 31 ന് പൂനൂർ പുഴയിലെ വെള്ളം കയറി ഉപയോഗ ശൂന്യമായ രീതിയിൽ ചളിയും മറ്റുവസ്തുക്കളും അടിഞ്ഞ് വൃത്തികേടായ അഞ്ചാം തരം എ ഡിവിഷൻ വിദ്യാർത്ഥിനി ഹൈഫ ഷെറിന്റെ വീട് പിടിഎയുടെ ആഭിമുഖ്യത്തിൽ വൃത്തിയാക്കി. പിടിഎ മെമ്പർമാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.