സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള (മൂലരൂപം കാണുക)
11:32, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022document
(ചെ.) (malayalam) |
(document) |
||
വരി 50: | വരി 50: | ||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചി ദിവാനായിരുന്ന സർ. ജോസ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ് പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് വിജയത്തിന്റെ ജൈത്രയാത്ര തന്നെയായിരുന്നു. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പ്രഗൽഭരായ ഹെഡ്മാസ്റ്റർമാരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും, രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ ഏറെ നേട്ടങ്ങൾ കൈവരിക്കുവാൻ വിദ്യാലയത്തിന് സാധിച്ചു. | |||
1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി. അഞ്ചാംക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥികൾ പ്രതിമാസം 10 പറ നെല്ലിന്റെ വിലയായ 8 ക ഫീസ് നൽകേണ്ടിയിരുന്നു. എന്നിരുന്നാലും 1927 ആയപ്പോഴേക്കും സ്കൂൾ നടത്തിപ്പിൽ ഉണ്ടായ നഷ്ടം പരിഗണിച്ച് കൊച്ചി ഗവൺമെന്റ് സ്കൂൾ നിർത്തലാക്കുവാൻ തീരുമാനിച്ചു. കുട്ടികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകി.ഈ പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് നാട്ടുകാർ സംഘടിച്ച് സ്കൂൾ പള്ളിക്ക് വിട്ടു കൊടുക്കാൻ അപേക്ഷിച്ചു. 1927ൽ സ്കൂൾ പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. | |||
1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.. | |||
മാള ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം, റവന്യൂ തലത്തിൽ മികച്ച കായിക വിദ്യാലയം എന്നീ നേട്ടങ്ങൾ കൊയ്തെടുത്ത് കായികരംഗത്ത് ഒന്നാം സ്ഥാനം നിലനിർത്താൻ മാള സെന്റ് ആന്റണീസ് വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്....അനുഗ്രഹീത കലാകാരൻ മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 64: | വരി 68: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | |||
== [[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/മാനേജ്മെന്റ്|മാനേജ്മെന്റ്]] == | == [[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/മാനേജ്മെന്റ്|മാനേജ്മെന്റ്]] == | ||
റെവ.ഫാ.വർഗീസ് ചാലിശ്ശേരി | |||
ഫാ. മാർട്ടിൻ മാളിയേക്കൽ കൂനൻ | |||
ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ | |||
ശ്രീ.പോൾ അമ്പൂക്കൻ | |||
ശ്രീ. പീറ്റർ പാറെക്കാട്ട് | |||
ശ്രീ. ലിന്റേഷ് ആന്റോ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
!നമ്പർ | !നമ്പർ | ||
വരി 80: | വരി 94: | ||
|- | |- | ||
|1 | |1 | ||
|'''ശ്രീമതി.കെ എം റോസിലി''' | |||
| | | | ||
|- | |||
|2 | |||
|'''ശ്രീ.സി ജെ ബേസിൽ''' | |||
| | |||
|- | |||
|3 | |||
|'''ശ്രീ.എ ജെ സാനി''' | |||
| | | | ||
|- | |- | ||
| | |4 | ||
|'''ശ്രീമതി.ശാന്ത''' | |||
| | |||
|- | |||
|5 | |||
|'''ശ്രീ.പി കെ ഭരതൻ''' | |||
| | |||
|- | |||
|6 | |||
|'''ശ്രീ.കെ ജെ പാപ്പച്ചൻ''' | |||
| | |||
|- | |||
|7 | |||
|'''ശ്രീ.എം സി ആന്റണി''' | |||
| | |||
|- | |||
|8 | |||
|'''ശ്രീമതി.വി എസ് ശോഭന''' | |||
| | | | ||
|- | |||
|9 | |||
|'''ശ്രീ. എം എം അബ്ദുള്ള''' | |||
| | | | ||
|- | |- | ||
| | |10 | ||
|'''ശ്രീമതി.വി കെ റോസി''' | |||
| | | | ||
|- | |||
|11 | |||
|'''ശ്രീ.വി എസ് ദാമോദരൻ''' | |||
| | | | ||
|- | |- | ||
| | |12 | ||
|'''ശ്രീ.എ ഡി ജോസ്''' | |||
| | | | ||
|- | |||
|13 | |||
|'''ശ്രീ.ഇ കെ ഔസേഫ്''' | |||
| | | | ||
|- | |- | ||
|14 | |||
|'''ശ്രീ. കെ കെ തോമസ്''' | |||
| | | | ||
|- | |||
|15 | |||
|'''ശ്രീ.വി വി തോമസ്''' | |||
| | | | ||
|- | |||
|16 | |||
|'''ശ്രീ.വി ജെ കുര്യാക്കോസ്''' | |||
| | | | ||
|} | |} |