"ജി എൽ പി എസ് മംഗലം/ അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:35311 dec 18 arabic day.jpg|ലഘുചിത്രം|അറബിഭാഷ ദിന പോസ്റ്റർ]]
[[പ്രമാണം:35311 dec 18 arabic day.jpg|ലഘുചിത്രം|അറബിഭാഷ ദിന പോസ്റ്റർ]]
അറബി ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.കൂടാതെ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു. എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.ദിനാചരണങ്ങളിൽ ക്വിസ്മത്സരം പോസ്റ്റർ രചന ആശംസാ വാചകങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.
☀️ അറബി ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.
 
☀️കൂടാതെ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു. എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.
 
ദിനാചരണങ്ങളിൽ ക്വിസ്മത്സരം , പോസ്റ്റർ രചന , ആശംസാ വാചകങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.
 
☀️അന്താരഷ്ട്ര അറബിഭാഷ ദിനമായ ഡിസംബർ 18 നു കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ മാഗസിൻ "'''അൽ_ബുസ്താൻ"''' പുറത്തിറക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരം🙏🏻

17:17, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അറബിഭാഷ ദിന പോസ്റ്റർ

☀️ അറബി ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.

☀️കൂടാതെ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു. എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.

ദിനാചരണങ്ങളിൽ ക്വിസ്മത്സരം , പോസ്റ്റർ രചന , ആശംസാ വാചകങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.

☀️അന്താരഷ്ട്ര അറബിഭാഷ ദിനമായ ഡിസംബർ 18 നു കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ മാഗസിൻ "അൽ_ബുസ്താൻ" പുറത്തിറക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരം🙏🏻