"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

TomThomas (സംവാദം | സംഭാവനകൾ)
No edit summary
TomThomas (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്,  പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിൻ്റെ  കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന്  ' കല്ലിടീൽ '  കർമ്മം നിർവ്വഹിച്ചു.     

[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ചരിത്രം|കൂടുതൽ വായിക്കാം...]]     
[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ചരിത്രം|''കൂടുതൽ വായിക്കാം...'']]     

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പച്ചപ്പ്‌ നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളാണുള്ളത്.  ഹയർസെക്കന്ററി, ‍ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.നിർധനരായ കുട്ടികൾക്ക് എല്ലാദിവസവൂം ഉച്ചക്കഞ്ഞി വിതരണം നടത്തുന്നുണ്ട്.വിശാലമായ ഒരു ഓഡിറ്റോറിയവും വിപുലമായ ക്ലാസ്സ്റൂം സൗകര്യങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.കുട്ടികൾക്കാവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്.ഫസ്റ്റ് എയിഡ് ബോക്സ്, മൈക്ക് സെറ്റ്, കോൺക്രീറ്റ് മുറ്റം, പോസ്റ്റ് പെട്ടി, നോട്ടീസ് ബോർഡ് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
പച്ചപ്പ്‌ നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളാണുള്ളത്.  ഹയർസെക്കന്ററി, ‍ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക്  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
 
കൂടുതൽ വായിക്കാം...

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==