"എ യൂ പി എസ് പെരുവണ്ണാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47668-hm (സംവാദം | സംഭാവനകൾ)
47668-hm (സംവാദം | സംഭാവനകൾ)
history change
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}X
}}X
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, പേരാമ്പ്ര  ഉപജില്ലയിലെ സ്ഥാപനം 1952 സിഥാപിതമായി.
ഫാത്തിമ എ.യു..പി സ്കൂൾ ചരിത്ര വഴികളിലൂടെ .........
 
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്ക് ചക്കിട്ടപാറ വില്ലേജിൽ പെരുവണ്ണാമൂഴി അണക്കെട്ടിനോടടുത്ത്‌  സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ഫാത്തിമ എ.യു..പി സ്കൂൾ.
 
രണ്ടാം ലോകമഹായുദ്ധം, ബ്രിട്ടീഷ് ഭരണം എന്നിവയുടെ അനന്തരഫലമായി മധ്യതിരുവിതാംകൂറിൽ നിന്നും ഉത്തരകേരളത്തിലേക്കു  ജീവിതമാർഗം തേടിയെത്തിയ ഒരു കൂട്ടം മനുഷ്യരുടെ ദീർഘവീഷണത്തിന്റെ   ഫലമായാണ് ഈ കലാലയം ഇവിടെ ഉയർന്നു നിൽക്കുന്നത് .
 
അടിസ്ഥാന സൗകര്യങ്ങൾ  ഒന്നുമില്ലാതിരുന്ന ഈ പ്രേദേശത്ത്‌ തങ്ങളുടെ മക്കളുടെ പഠന സൗകരാർത്ഥം കുടിയേറ്റ പിതാക്കന്മാർ കലാലയം  താമരശ്ശേരി  രൂപതയുടെ കീഴിൽ ആരംഭിച്ചു .ബഹുമാനപെട്ട സി ജെ വർക്കിയച്ചനാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.
 
സാമ്പത്തികമായി   വളരെ പിന്നോക്കം നിൽക്കുന്നവരും സാമൂഹികമായി ദുർബല വിഭാഗത്തിൽപ്പെടുന്നവരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ദൂരെ പ്രദേശങ്ങളായ പേരാമ്പ്ര പ്ലാ പ്ലാന്റഷൻ , കൂട്ടുകൃഷി , മുതുകാട് എന്നിവടങ്ങളിലുള്ള കുട്ടികളാണ്  ഇവിടെ പഠിക്കുന്നവരിൽ ഏറെയും. ഇവിടുത്തെ പഠനാന്തിരീക്ഷവും അച്ചടക്കവും പഠന പ്രെവർത്തനത്തിലെ മികവും കുട്ടികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിന് കാരണമാണ് . കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും വ്യക്തിത്വ വികസനത്തിനും ഇവിടെ സവിശേഷ ഊന്നൽ നൽകി വരുന്നു . പഠന പ്രേവർത്തനത്തിൽ എന്ന പോലെ തന്നെ കലാരംഗത്തും ശാസ്ത്രപ്രവർത്തി മേളകളിലും മികച്ച പ്രകടനമാണ് ഫാത്തിമയിലെ കുട്ടികൾ കാഴ്വെയ്ക്കുന്നത്......


==ചരിത്രം==
==ചരിത്രം==
"https://schoolwiki.in/എ_യൂ_പി_എസ്_പെരുവണ്ണാമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്