"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 106: | വരി 106: | ||
}} | }} | ||
ഭൂമിയിലെ അന്ധകാരം മാറ്റൂവാൻ സൂര്യചന്ദ്രന്മാർ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാൻ മാമ്മൂട്ടിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണു സെന്റ് ഷന്താൾസ് ഹൈസ്കൂൾ. വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകൾ നൽകിയ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റിനു കീഴിലുള്ളതാണ് ഈ ഹൈസ്കൂൾ. 1922 ൽ സ്ഥാപിതമായ ഈ സ്കൂൾ ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിൻസിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂൾ സ്ഥാപിച്ചത്. 1925 ൽ സർക്കാരിന്റെ അംഗീകാരം കിട്ടി. 1924ൽ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകൾ പ്രവര്ത്തിച്ചിരുന്നു. 1928-29 -ൽ 7 ക്ലാസ് ആരംഭിച്ചപ്പോൾ വെർണക്കുലർ മിഡിൽ സ്കൂളായും 1966 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെൻറ് ഷന്താൾസ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതൽ ആണ് ഇത് എസ്.എസ്.എൽ.സി പരീക്ഷ സെന്റർ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ് മാസത്തിൽ കേന്ദ്രസർക്കാർ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു. | ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂൾ സ്ഥാപിച്ചത്. 1925 ൽ സർക്കാരിന്റെ അംഗീകാരം കിട്ടി. 1924ൽ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകൾ പ്രവര്ത്തിച്ചിരുന്നു. 1928-29 -ൽ 7 ക്ലാസ് ആരംഭിച്ചപ്പോൾ വെർണക്കുലർ മിഡിൽ സ്കൂളായും 1966 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെൻറ് ഷന്താൾസ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതൽ ആണ് ഇത് എസ്.എസ്.എൽ.സി പരീക്ഷ സെന്റർ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ് മാസത്തിൽ കേന്ദ്രസർക്കാർ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു. | ||
| വരി 273: | വരി 264: | ||
|ശ്രീ കുര്യൻ എൻ സി | |ശ്രീ കുര്യൻ എൻ സി | ||
|-} | |-} | ||
| | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||